• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒന്നാവാൻ കഴിയാതെ..

Jaanuu

Favoured Frenzy
സ്നേഹിച്ചു ഒന്നിക്കാൻ,
കഴിയില്ലെന്ന് ഉറപ്പുള്ളവരെ,
സ്നേഹിക്കണം,
വീണ്ടും വീണ്ടും സ്നേഹിക്കണം,
സ്നേഹിച്ചു സ്നേഹിച്ചു,
ഇല്ലാതെയാവണം!

അവരറിയാതെ
വീണ്ടും വീണ്ടും,
അവരെ സ്നേഹിക്കണം,
സ്നേഹിക്കുകയല്ലെന്ന
വ്യാജേനെ,
സ്നേഹിച്ചു
കൊണ്ടേയിരിക്കണം!

ഒടുവിലവർ
നഷ്ടപെടുമ്പോൾ,
ആ സ്നേഹമെല്ലാം,
കൊണ്ട് സ്വയം
കഴുത്തറുത്ത് ചാവണം!

എന്ന് സ്വന്തം ജാനു ♡
 
സ്നേഹിച്ചു ഒന്നിക്കാൻ,
കഴിയില്ലെന്ന് ഉറപ്പുള്ളവരെ,
സ്നേഹിക്കണം,
വീണ്ടും വീണ്ടും സ്നേഹിക്കണം,
സ്നേഹിച്ചു സ്നേഹിച്ചു,
ഇല്ലാതെയാവണം!

അവരറിയാതെ
വീണ്ടും വീണ്ടും,
അവരെ സ്നേഹിക്കണം,
സ്നേഹിക്കുകയല്ലെന്ന
വ്യാജേനെ,
സ്നേഹിച്ചു
കൊണ്ടേയിരിക്കണം!

ഒടുവിലവർ
നഷ്ടപെടുമ്പോൾ,
ആ സ്നേഹമെല്ലാം,
കൊണ്ട് സ്വയം
കഴുത്തറുത്ത് ചാവണം!

എന്ന് സ്വന്തം ജാനു ♡
ചത്തിട്ട് പിന്നെയും പുനർ ജനിച്ചു വീണ്ടും പ്രേമിച്ചു കൊണ്ടെ ഇരിക്കണം. പ്രേമം ഒരു വികാരം ആണല്ലോ നഷ്ട ലാഭങ്ങളുടെ കണക്കുകൾ നോക്കാതെ പ്രേമിക്കുക പറ്റുന്ന കാലം വരെ.
 
ഇഷ്ടപ്പെടാൻ ഒരു നോട്ടം മതി പിണങ്ങാൻ ഒരു കാരണം മതി പിരിയാൻ ഒരു വാക്കു മതി .എന്നാൽ മറക്കാൻ ഇത് ഒന്നും മതിയാവില്ല
 
Top