--
ഏറെ പ്രിയപ്പെട്ട എനിക്ക്,
പലർക്കും വേണ്ടി പലതിനും വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.
പലപ്പോഴും ദയ ഇല്ലാതെ നിന്നോട് പെരുമാറിയതിന്...
മുറിവുകൾ ഉണങ്ങാൻ സമ്മതിക്കാതെ അവയെ പലതവണ കുത്തി വേദനപ്പിച്ചതിന്...
വികാരങ്ങൾ വൈകല്യങ്ങളാണെന്ന് പറഞ്ഞു പഠിപ്പിച്ചതിന്...
വിട്ടുവീഴ്ചകളാണ് ബന്ധങ്ങളുടെ മൂലക്കല്ല് എന്ന് വിശ്വസിപ്പിച്ചതിന്...
അർഹത ഇല്ലാത്ത പലർക്കും വേണ്ടി സമയവും അവസരവും നൽകാൻ പ്രേരിപ്പിച്ചതിന്...
അങ്ങനെ ഇനിയും ഓർക്കാത്ത മറന്നുപോയ പലതിനും പലർക്കും വേണ്ടി നിന്നോട് ഞാൻ ഇന്ന് മാപ്പ് ചോദിക്കുന്നു...!