ഒരുപാട് അനുഭവിച്ചതാണ്വീണ്ടും ഏകാന്തതയുടെ നാളുകൾ......
എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല......
വെറുതേ ഇരുന്ന് മടുത്തു......
ശെരി എന്നാ........
പിന്നെ കാണാം.....
View attachment 303410
എല്ലാത്തിനും... ഒരു പോയിന്റ് ഉണ്ട്.. ഒരു ട്രിഗറിങ് പോയിന്റ്... ഏകാന്തത ഭയാനകം ആണ്... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ... പക്ഷെ നമുക്ക് മനസിലാവും... ഏതെങ്കിലും ഒരു പോയിന്റിൽ ഇതല്ല ഞാൻ ജീവിക്കേണ്ട ലൈഫ് എന്ന്.... ആ ഒരു പോയിന്റ് ഇൽ മാറും.... സ്വയം വിലയിരുത്തികൊണ്ടേ ഇരിക്കുക.... നമുക്ക് എന്താണ് വേണ്ടതെന്നു? നമ്മൾ എന്താണ് ചെയ്യുന്നതെന്ന്? എങ്ങനെ... നമ്മൾ ചെയ്യുന്നതിൽ നിന്ന് നമുക്കു വേണ്ടുന്നതിലേക്കു പോകാം എന്ന്....വീണ്ടും ഏകാന്തതയുടെ നാളുകൾ......
എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല......
വെറുതേ ഇരുന്ന് മടുത്തു......
ശെരി എന്നാ........
പിന്നെ കാണാം.....
View attachment 303410
ഇന്ന് ഉച്ചക്ക് ശേഷം വൈകുന്നേരം ആയിരിക്കുംവീണ്ടും ഏകാന്തതയുടെ നാളുകൾ......
എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല......
വെറുതേ ഇരുന്ന് മടുത്തു......
ശെരി എന്നാ........
പിന്നെ കാണാം.....
View attachment 303410
Ufffff..... പ്രവചന സിംഹമേ.............ഇന്ന് ഉച്ചക്ക് ശേഷം വൈകുന്നേരം ആയിരിക്കും
ഇടക് ഒന്ന് റീചാർജ്ഡ് ആകാൻ നല്ലതാ പക്ഷെ അധികം ആയാൽ അമൃതും വിഷം സുഹൃത്തേ.... ഏകാന്തതയെ പറഞ്ഞു വിട്ടേക്....വീണ്ടും ഏകാന്തതയുടെ നാളുകൾ......
എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല......
വെറുതേ ഇരുന്ന് മടുത്തു......
ശെരി എന്നാ........
പിന്നെ കാണാം.....
View attachment 303410
ആ കാര്യം ഞാൻ ഏറ്റു......ഇടക് ഒന്ന് റീചാർജ്ഡ് ആകാൻ നല്ലതാ പക്ഷെ അധികം ആയാൽ അമൃതും വിഷം സുഹൃത്തേ.... ഏകാന്തതയെ പറഞ്ഞു വിട്ടേക്....
ആ കാര്യം ഞാൻ ഏറ്റു......
ദേ ഇപ്പത്തന്നെ പറഞ്ഞു വിട്ടേക്കാം.......