• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ പ്രണയം ....

Aathi

Favoured Frenzy
എന്നിലൂടെ നീ പ്രണയിക്കുന്നത് എന്നെ അല്ലാ എന്നും ,മറ്റ് ആരെയോ ആണെന്ന് അറിയാഞ്ഞിട്ടും അല്ല,
എന്നും ഇടമുറിയാതെ പെയ്യാൻ അറിയുന്ന എനിക്ക് പെയ്യുക അല്ലാതെ വേറെ ന്ത് ചെയ്യാനാവും....
 
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ...
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ...
പെയ്യട്ടെ മഴ പെയ്യട്ടെ പെയ്യട്ടെ മഴ പെയ്യട്ടെ...
:rofl1:
 
എന്നിലൂടെ നീ പ്രണയിക്കുന്നത് എന്നെ അല്ലാ എന്നും ,മറ്റ് ആരെയോ ആണെന്ന് അറിയാഞ്ഞിട്ടും അല്ല,
എന്നും ഇടമുറിയാതെ പെയ്യാൻ അറിയുന്ന എനിക്ക് പെയ്യുക അല്ലാതെ വേറെ ന്ത് ചെയ്യാനാവും....
images - 2024-02-22T153457.966.jpeg
 
എന്നിലൂടെ നീ പ്രണയിക്കുന്നത് എന്നെ അല്ലാ എന്നും ,മറ്റ് ആരെയോ ആണെന്ന് അറിയാഞ്ഞിട്ടും അല്ല,
എന്നും ഇടമുറിയാതെ പെയ്യാൻ അറിയുന്ന എനിക്ക് പെയ്യുക അല്ലാതെ വേറെ ന്ത് ചെയ്യാനാവും....
വ്യക്തമായില്ല!!!!
 
Chummaaaa

ചുമ്മാ അർത്ഥം ഒന്നും അറിയാതെ ഓരോന്ന് ഇതാണല്ലേ...
ഞാൻ വേണേൽ അർത്ഥം പറഞ്ഞു തരാം...
മാഷിന്റെ കൂട്ടുകാരിയെ പ്രണയിക്കാൻ വേണ്ടി മാഷിനെ പ്രണയം നടിച്ചു പറ്റിക്കാണെന്ന് അറിഞ്ഞിട്ടും മാഷ് അത് അറിയാത്ത പോലെ എന്നും ആരുമറിയാതെ കണ്ണീർ മഴ പെയ്യിച്ചു കൊണ്ടിരിക്കുന്നു.

@Eva Angeline ഇപ്പോ അർത്ഥം കിട്ടിയില്ലേ...?

Ippo manassilayi...ingganem undo vatt
 
എന്നിലൂടെ നീ പ്രണയിക്കുന്നത് എന്നെ അല്ലാ എന്നും ,മറ്റ് ആരെയോ ആണെന്ന് അറിയാഞ്ഞിട്ടും അല്ല,
എന്നും ഇടമുറിയാതെ പെയ്യാൻ അറിയുന്ന എനിക്ക് പെയ്യുക അല്ലാതെ വേറെ ന്ത് ചെയ്യാനാവും....
IMG_1557.jpeg
IMG_2139.gif
 
Ippo manassilayi...ingganem undo vatt

ശരിക്കും ആർക്കാണ് വട്ട്? ഇജ്ജ് എഴുതിയത് വായിച്ചാൽ അനക്കാണെന്നേ തോന്നൂ...
:rofl1:
 
എന്നിലൂടെ നീ പ്രണയിക്കുന്നത് എന്നെ അല്ലാ എന്നും ,മറ്റ് ആരെയോ ആണെന്ന് അറിയാഞ്ഞിട്ടും അല്ല,
എന്നും ഇടമുറിയാതെ പെയ്യാൻ അറിയുന്ന എനിക്ക് പെയ്യുക അല്ലാതെ വേറെ ന്ത് ചെയ്യാനാവും....
മഴ ആണല്ലോ പ്രേമം.. പ്രേമം ആണല്ലോ മഴ... അതങ്ങോട്ട് പെയ്തു അങ്ങ് കേറി....... ആ... ബാക്കി ആരെങ്കിലും പറഞ്ഞോ.......
ത്രേസ്യ... ചക്കുപുരക്യൽ ത്രേസ്യ....

ബൈ ദി ബൈ കവി എന്താണ് ഉദേശിച്ചത്
 
Top