• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമെന്ന് വാശി പാടില്ല

ആരാധിക (Aaradhika)

Epic Legend
Posting Freak
മുങ്ങിത്താഴും മുൻപ്, ഒരു പിടിവള്ളിക്കായി എല്ലാവരും പരതാറുണ്ട്.അതുപോലെ ഒഴിവാക്കപ്പെട്ടവരൊക്കെയും തിരഞ്ഞു കാണില്ലേ ആ ഒരു കാരണത്തിന്...ഒന്നുകിൽ , പ്രണയിക്കപ്പെടാൻ അല്ലെങ്കിൽ പ്രണയം നിരസിക്കപ്പെടാൻ....എത്ര തിരഞ്ഞാലും , കണ്ടുകിട്ടാത്ത , മനസ്സിനെ തണുപ്പിക്കാത്ത ആ ഒരു ഉത്തരത്തിനു വേണ്ടി....!!
 
തീർച്ചയായും
 
ഉത്തരം കിട്ടില്ലങ്കിൽ എന്തോ ഒരു തോന്നൽ ആണ്
 
മുങ്ങിത്താഴും മുൻപ്, ഒരു പിടിവള്ളിക്കായി എല്ലാവരും പരതാറുണ്ട്.അതുപോലെ ഒഴിവാക്കപ്പെട്ടവരൊക്കെയും തിരഞ്ഞു കാണില്ലേ ആ ഒരു കാരണത്തിന്...ഒന്നുകിൽ , പ്രണയിക്കപ്പെടാൻ അല്ലെങ്കിൽ പ്രണയം നിരസിക്കപ്പെടാൻ....എത്ര തിരഞ്ഞാലും , കണ്ടുകിട്ടാത്ത , മനസ്സിനെ തണുപ്പിക്കാത്ത ആ ഒരു ഉത്തരത്തിനു വേണ്ടി....!!
വിസ നിരസികുനതും പ്രേമം നിരസികുനതും കാരണം ചോദിക്കരുത് എന്നാ. പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാകില്ല എന്നതാണ് അതിൻ്റെ കാരണം
 
എനിക്ക് തോന്നുന്നത് ഈ ഉത്തരം കിട്ടാതെ പോകുന്നതാണ് നല്ലത് എന്നാ. നമ്മളെ തന്നെ വിശ്വസിപ്പിക്കാൻ നമ്മൾ മനസ്സിൽ കരുതുന്ന ഒരു ഉത്തരം ഉണ്ടല്ലോ നമ്മളെ അതിജീവിപ്പിക്കുന്ന ഒന്ന്. പക്ഷേ സത്യം അതായിരുന്നില്ല എന്ന് അറിയുന്ന നിമിഷം അതാണ് ഉത്തരമറിയാതെ തള്ളി നീക്കിയ നോവിലും ഭീകരം !
 
ith aake confusion aakiyallo
 
nammale vishwasipikan manasil karuthuna satyam yenn paranjit athum vishwasam ille
അത് നമുക്ക് സമാധാനിക്കാൻ നമ്മുടെ മനസ്സ് തന്നെ കണ്ട് പിടിക്കുന്ന ഒരു കുരുക്ക് വഴി അല്ലേ. പിന്നെ അപ്പുറത്ത് ഉള്ള ആളോടുള്ള സ്നേഹവും വിശ്വാസവും. പക്ഷേ സത്യം എപ്പോഴും അതാകണം എന്നില്ലല്ലോ
 
satyam yenthanenn aarku ariyam lokam muzhuvan maaya alle
 
അതെ പിന്നെ ശരികൾ അപേക്ഷികവും ആണല്ലോ. അത് കൊണ്ട് തന്നെ ഉത്തരങ്ങളും!
 
shariyaya utharangal akanam yenn ilallo utharangal chilapol thettum akallo, ini aaraa sheriyum thetum okke theerumanikane
 
അതാണ് പറഞ്ഞത് ശരി തെറ്റ് എന്നൊന്നും ഇല്ല. എൻ്റെ ശരി നിനക്ക് തെറ്റാകാം. തിരിച്ചും
 
മുങ്ങിത്താഴും മുൻപ്, ഒരു പിടിവള്ളിക്കായി എല്ലാവരും പരതാറുണ്ട്.അതുപോലെ ഒഴിവാക്കപ്പെട്ടവരൊക്കെയും തിരഞ്ഞു കാണില്ലേ ആ ഒരു കാരണത്തിന്...ഒന്നുകിൽ , പ്രണയിക്കപ്പെടാൻ അല്ലെങ്കിൽ പ്രണയം നിരസിക്കപ്പെടാൻ....എത്ര തിരഞ്ഞാലും , കണ്ടുകിട്ടാത്ത , മനസ്സിനെ തണുപ്പിക്കാത്ത ആ ഒരു ഉത്തരത്തിനു വേണ്ടി....!!
palathum marach vekkunnavarkkanu chodhyangalkk utharam illathath
 
Top