.
ഒരു പെണ്ണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എപ്പോഴെന്നറിയാമോ...?
When she get surprises... ഒരു കുഞ്ഞു പുഞ്ചിരി... കുഞ്ഞു സമ്മാനം... ചെറിയ വാക്കുകൾ...
ഉടുത്തൊരുങ്ങി വരുമ്പോൾ നന്നായിട്ടുണ്ടെന്നു പറയുമ്പോൾ... അവനവളെ വായ്‌നോക്കുമ്പോൾ...
ആൾക്കൂട്ടത്തിൽ അവളുടെ കൈ പിടിക്കുമ്പോൾ...
അവളറിയാതെ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുമ്പോൾ...
പിന്നേ... നിനച്ചിരിക്കാതെ ഒരു ഉമ്മ കിട്ടുമ്പോൾ...
ഇതൊക്കെ മതി അവൾക്ക് സന്തോഷിക്കാൻ...