• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ സ്വന്തം..

Meeenuuuu

Wellknown Ace
kum.jpg
അയാൾ..
ഇന്ന് അയാളെന്റെ സ്വന്തമാണ്..
ഒരു താലി ചരടിന്റെ ബന്ധനം ഇല്ലാതെ.. നെറുകയിൽ ഒരു നുള്ളു സിന്ദൂരം നീട്ടി തൊടാതെ.. അയാൾ ഇന്ന് എന്റേതാണ്..
നേരിട്ടു ഒന്ന് ചുംബിക്കാതെ.. പലപ്പോഴും ഞാൻ അയാളെ ചുംബിച്ചിട്ടുണ്ട്.. ഒന്ന് തൊടാതെ.. അയാളെന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്.. അകലങ്ങളിൽ.. അയാളെന്റെ കണ്ണുനീർ തുടച്ചിട്ടുണ്ട്... ആ ഹൃദയമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങിയിട്ടുണ്ട്.. ഇതുവരെ കാണാതെ.. ആ ചൂടും ഗന്ധവും എല്ലാം.. എനിക്ക് മനഃപാഠമാണ്..
മനസ്സുകൊണ്ട് ഒരുമിച്ചു ജീവിക്കുന്ന ഈ ജന്മത്തിൽ.. കഴിഞ്ഞ ജന്മം മുഴുവൻ ഒരുമിച്ചു ജീവിച്ച സ്നേഹമുണ്ട്.. ഇനിയുമൊരു ജന്മം ഉണ്ടെന്നു മനസ്സിനെ പറഞ്ഞു ബോധ്യപെടുത്തിയിട്ടുണ്ട്.. അടുത്ത ജന്മത്തിനായി ഒരുമിച്ചൊരു കാത്തിരിപ്പാണ്..
എനിക്കെന്നും പൊട്ടു കുത്തിത്തരുന്ന.. കണ്ണെഴുതിത്തരുന്ന.. നെറുകയിൽ കുംകുമം വെച്ച് തരുന്ന..
ഇതുവരെ നേടാൻ കഴിയാത്ത.. കഴിയില്ലാത്ത.. അയാൾ.. ഇന്നും എന്റെ സ്വന്തമാണ്.. എന്റേത് മാത്രമാണ്..
അതങ്ങനെ തന്നെ ആയിരിക്കും.. അന്നും ഇന്നും ഇനിയെന്നും...
:heart1:
 
Oru bomb ittalo :emo:
പാവോല്ലെടാ ഞങ്ങൾ രണ്ടാളും.. വേറെ ആർക്കു ചൊറിച്ചിൽ എടുത്താലും നിനക്ക് ചൊറിയാൻ പാടില്ല.. സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ.. :Cwl:
 
View attachment 260967
അയാൾ..
ഇന്ന് അയാളെന്റെ സ്വന്തമാണ്..
ഒരു താലി ചരടിന്റെ ബന്ധനം ഇല്ലാതെ.. നെറുകയിൽ ഒരു നുള്ളു സിന്ദൂരം നീട്ടി തൊടാതെ.. അയാൾ ഇന്ന് എന്റേതാണ്..
നേരിട്ടു ഒന്ന് ചുംബിക്കാതെ.. പലപ്പോഴും ഞാൻ അയാളെ ചുംബിച്ചിട്ടുണ്ട്.. ഒന്ന് തൊടാതെ.. അയാളെന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്.. അകലങ്ങളിൽ.. അയാളെന്റെ കണ്ണുനീർ തുടച്ചിട്ടുണ്ട്... ആ ഹൃദയമിടിപ്പ് എന്റെ കാതുകളിൽ മുഴങ്ങിയിട്ടുണ്ട്.. ഇതുവരെ കാണാതെ.. ആ ചൂടും ഗന്ധവും എല്ലാം.. എനിക്ക് മനഃപാഠമാണ്..
മനസ്സുകൊണ്ട് ഒരുമിച്ചു ജീവിക്കുന്ന ഈ ജന്മത്തിൽ.. കഴിഞ്ഞ ജന്മം മുഴുവൻ ഒരുമിച്ചു ജീവിച്ച സ്നേഹമുണ്ട്.. ഇനിയുമൊരു ജന്മം ഉണ്ടെന്നു മനസ്സിനെ പറഞ്ഞു ബോധ്യപെടുത്തിയിട്ടുണ്ട്.. അടുത്ത ജന്മത്തിനായി ഒരുമിച്ചൊരു കാത്തിരിപ്പാണ്..
എനിക്കെന്നും പൊട്ടു കുത്തിത്തരുന്ന.. കണ്ണെഴുതിത്തരുന്ന.. നെറുകയിൽ കുംകുമം വെച്ച് തരുന്ന..
ഇതുവരെ നേടാൻ കഴിയാത്ത.. കഴിയില്ലാത്ത.. അയാൾ.. ഇന്നും എന്റെ സ്വന്തമാണ്.. എന്റേത് മാത്രമാണ്..
അതങ്ങനെ തന്നെ ആയിരിക്കും.. അന്നും ഇന്നും ഇനിയെന്നും...
:heart1:
❤️
 
Chirikano.. Atho karayano enn ariyilla
 
എന്നും അങ്ങിനെ ആവട്ടെ !
 
pakshe ee pic il oru sad look anallo
 
Top