• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ഒരു കാര്യം

EROS

Epic Legend
Chat Pro User
-
ഒന്നുകിൽ ഞാൻ ആരോടെങ്കിലും I love you ന്നു പറയണം. അല്ലെങ്കിൽ എന്നോട് ആരെങ്കിലും പറയണം. ഇതു രണ്ടും നടക്കാത്ത കാലത്തോളം ഞാൻ ഇവിടെ ഇരുന്നു തള്ളി കൊണ്ടിരിക്കും...
അല്ല പിന്നേ...
:headphones:
-

images - 2024-05-27T102541.053.jpeg
 
-
ഒന്നുകിൽ ഞാൻ ആരോടെങ്കിലും I love you ന്നു പറയണം. അല്ലെങ്കിൽ എന്നോട് ആരെങ്കിലും പറയണം. ഇതു രണ്ടും നടക്കാത്ത കാലത്തോളം ഞാൻ ഇവിടെ ഇരുന്നു തള്ളി കൊണ്ടിരിക്കും...
അല്ല പിന്നേ...
:headphones:
-

View attachment 239092
I Love You...മതി വാ പോര്..നമുക്ക് പോയേക്കാം ...ഇവിടെ ഇരുന്ന് പിള്ളേരെ ചീത്തയാക്കണ്ട..:rofl1:
 
Last edited:

ഇത് നടന്നാലും തള്ളിനു ഒരു കുറവും വരുത്തണ്ട :D
 
I Love You...മതി വാ പോര്..നമുക്ക് പോയേക്കാം ...ഇവിടെ ഇരുന്ന് പിള്ളേരെ ചീത്തയാക്കണ്ട..:rofl1:

അനക്ക് ഇത് private-ൽ വന്നു പറഞ്ഞാൽ പോരായിരുന്നോ...
ഇനി ഇപ്പോൾ വേറെ ആരേലും I love you പറയാൻ എന്റെ അടുത്ത് വരോ...

:happy1:
 
ഇത് നടന്നാലും തള്ളിനു ഒരു കുറവും വരുത്തണ്ട :D

അതിന് ഒരു കുറവും ഉണ്ടാവില്ല.അത് മ്മ്‌ടെ രക്തത്തിൽ അലിഞ്ഞു ചേർന്നതല്ലേ.
:holiday:
 
Ee thirich varav thanne ayinanallo..... :Cwl:
ഇത് നടന്നാലും തള്ളിനു ഒരു കുറവും വരുത്തണ്ട :D

തിരിച്ചു വന്നത് എന്റെ ആരാധികമാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ്. അവർക്ക് എന്റെ എഴുത്തുകൾ miss ചെയ്യുന്നുവെന്ന്. അവരെ വേദനിപ്പിച്ചിട്ട് എനിക്ക് ഒന്നും വേണ്ടല്ലോ. :)

ഇത് വായിക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഇത് ഞാൻ തള്ളുന്നതാണെന്ന്. എന്നാൽ അത് സത്യം തന്നെ ആണ്. ഞാൻ തള്ളിയതാ...
:Cwl:
 
-
ഒന്നുകിൽ ഞാൻ ആരോടെങ്കിലും I love you ന്നു പറയണം. അല്ലെങ്കിൽ എന്നോട് ആരെങ്കിലും പറയണം. ഇതു രണ്ടും നടക്കാത്ത കാലത്തോളം ഞാൻ ഇവിടെ ഇരുന്നു തള്ളി കൊണ്ടിരിക്കും...
അല്ല പിന്നേ...
:headphones:
-

View attachment 239092
Iiiiii loveeeeeee uuuuuuuuu
 
Iiiiii loveeeeeee uuuuuuuuu

ഇപ്പോഴേലും ഇത് പറയാൻ തോന്നിയല്ലോ... എത്ര നാളത്തെ എന്റെ കാത്തിരിപ്പാ... ❤️
:hearteyes:
 
ഈ പാട്ട് തന്നെ എന്തിനാ ഇവിടെ ഇട്ടത്. എന്നെ കളിയാക്കാൻ വേണ്ടി മാത്രം അല്ലേ... ഇജ്ജും എന്നെ ഇങ്ങനെ കളിയാക്കാൻ തുടങ്ങിയാൽ എനിക്ക് വിഷമം ആവുംട്ടാ...
:cry1:
 
Aarayalum onnu Kai vech povoole
 
Naattar motham Kai vekkano....arm rest avuampo

അങ്ങനെ നിർബന്ധം ഒന്നൂല്ല. എന്നാലും കസേരയിൽ ഇരിക്കുമ്പോൾ കൈ വെക്കണം എന്ന് തോന്നിയാൽ വെക്കാല്ലോ. :)
 
Nna vekk
 
-
ഒന്നുകിൽ ഞാൻ ആരോടെങ്കിലും I love you ന്നു പറയണം. അല്ലെങ്കിൽ എന്നോട് ആരെങ്കിലും പറയണം. ഇതു രണ്ടും നടക്കാത്ത കാലത്തോളം ഞാൻ ഇവിടെ ഇരുന്നു തള്ളി കൊണ്ടിരിക്കും...
അല്ല പിന്നേ...
:headphones:
-

View attachment 239092
നമ്മുക്ക് ഒരു banner അടിച്ചു ചാറ്റ്റൂമിൽ തൂക്കാം :blessing:
 
അവിടെ banner തൂക്കിയിട്ട് എനിക്ക് ഒരു ഗുണവും ഇല്ല. അവിടേക്കുള്ള വരവൊക്കെ പണ്ടേ ഞാൻ നിർത്തിയതാണ്.

എന്നാ പിന്നെ ഇവിടെ തുക്കാം :clapping:
 
Top