• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ആദ്യ പ്രണയലേഖനം

EROS

Epic Legend
Chat Pro User
എന്റെ ആദ്യ പ്രണയലേഖനം
വാങ്ങിയത് അവളായിരുന്നു.
വായിച്ചത് അവളുടെ അമ്മയും.
പക്ഷേ...

മറുപടി തന്നത് അവളുടെ അച്ഛനും!

:cry1:

IMG_20230711_151616.jpg
 
എന്റെ ആദ്യ പ്രണയലേഖനം
വാങ്ങിയത് അവളായിരുന്നു.
വായിച്ചത് അവളുടെ അമ്മയും.
പക്ഷേ...

മറുപടി തന്നത് അവളുടെ അച്ഛനും!

:cry1:

View attachment 144861
അത് ആ കാലഘട്ടത്തിന്റെ കുഴപ്പം ആണെന്ന് തോനുന്നു എല്ലാം തെളിവോടെ പിടിക്കപ്പെടും അല്ലേ :Laugh1:
 
അത് ആ കാലഘട്ടത്തിന്റെ കുഴപ്പം ആണെന്ന് തോനുന്നു എല്ലാം തെളിവോടെ പിടിക്കപ്പെടും അല്ലേ :Laugh1:

ഹ..ഹ..ഹ.. അതെ അതെ... നമുക്കുണ്ടായിരുന്ന കഷ്ടപ്പാടൊന്നും ഇപ്പോഴത്തെ കുട്ട്യോൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലാ... അല്ലേ ചേട്ടാ...? ;) നമ്മളൊക്കെ ഒരു മുപ്പതു കൊല്ലം മുമ്പേ ജനിച്ചു പോയി... ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താ... :(
 
നിന്റെ ഒരേ അവസ്ഥകൾ

ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണ് എന്റെ വിധി...
:cry1:
 
എന്റെ ആദ്യ പ്രണയലേഖനം
വാങ്ങിയത് അവളായിരുന്നു.
വായിച്ചത് അവളുടെ അമ്മയും.
പക്ഷേ...

മറുപടി തന്നത് അവളുടെ അച്ഛനും!

:cry1:

View attachment 144861
പ്രേമലേഖനം mail ആയിട്ട് അയച്ചിരുന്നെൽ മതിയായിരുന്നു അതാ safe
 
Top