Alakk kallo....mmm...mmmm....ഈ മുറി വിടുന്നതോടെ നീ ഈ വായു മറക്കും. ഈ ജനാലക്കമ്പികളും താഴെയുള്ള റോഡും റോഡിന്റെ ഓരത്തുള്ള അലക്കുകടയും എല്ലാം നിൻ്റെ ഓർമയിൽനിന്നു പോകും. പറയാൻ അറയ്ക്കുന്ന എന്തോ ഒന്ന് പറഞ്ഞുപോകുന്നതിന്റെ ദുഃഖത്തോടെ അവൻ കൂട്ടിച്ചേർത്തു- എന്നെയും നീ മറക്കും!
View attachment 197672
Alakk kallo....mmm...mmmm....
Illaa vittഅലക്കു കല്ല് അല്ലാ. അലക്കു കട ആണ്. അലക്കിന് ഇനി ഭായ് വേറെ അർത്ഥം ഒന്നും കണ്ടുപിടിക്കല്ലേ...
Illaa vitt
Yayaഅതാണ് നമുക്ക് രണ്ടാൾക്കും നല്ലതു അല്ലേ...