• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നും നിന്റെ മാത്രം

EROS

Epic Legend
Chat Pro User
.
കുറേ കാലത്തിന് ശേഷം വീട്ടിലെത്തി മുറി ഒതുക്കുമ്പോഴാണ് പൊടി പിടിച്ചിരിക്കുന്ന ആ നോവൽ ഞാൻ കണ്ടത്.
ചുമ്മാ തുറന്നു നോക്കിയപ്പോൾ ആദ്യ പേജിൽ തന്നെ അവളുടെ കൈപ്പടയിൽ എഴുതിയിരിക്കുന്നു-
"എന്നും നിന്റെ മാത്രം, അനാമിക".
കാലത്തിൻ്റെ വിസ്മൃതി താളുകളിൽ നഷ്‌ടപ്പെട്ട ഒരു പ്രണയത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തൽ.

.

IMG_20240710_014053.jpg
 
View attachment 248582
അനാമിക ആരാ മാഷേ എഴുതുകാരിയാണോ
 
മാഷ്ക്ക് പേരുമാറി പ്പോയി.. എന്റെ പേര് അനാമിക എന്നല്ല..:facepalm:
 
ഏഹ്... മാഷ് അതിന് എനിക്കൊരു നഷ്ട പ്രണയം അല്ലല്ലോ. ഇനി എന്റെ പ്രണയം നീ മാത്രമല്ലേ... നിന്നിലേക്കെത്താൻ ഞാൻ പിന്നിട്ട വഴികളിലെവിടെയോ ഞാൻ പോലും മറന്നു പോയൊരു പ്രണയോർമ്മ മാത്രം ആണ് അനാമിക.
 
.
കുറേ കാലത്തിന് ശേഷം വീട്ടിലെത്തി മുറി ഒതുക്കുമ്പോഴാണ് പൊടി പിടിച്ചിരിക്കുന്ന ആ നോവൽ ഞാൻ കണ്ടത്.
ചുമ്മാ തുറന്നു നോക്കിയപ്പോൾ ആദ്യ പേജിൽ തന്നെ അവളുടെ കൈപ്പടയിൽ എഴുതിയിരിക്കുന്നു-
"എന്നും നിന്റെ മാത്രം, അനാമിക".
കാലത്തിൻ്റെ വിസ്മൃതി താളുകളിൽ നഷ്‌ടപ്പെട്ട ഒരു പ്രണയത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തൽ.

.

View attachment 248582
Enne pattikuaayirunnallee ,,araaa Anamika :worried:
 
നീ അല്ലേ എന്നെ പറ്റിച്ചു പോയത്. നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇത്ര കാലം കാത്തിരുന്നതെന്ന് എന്തേ നീ മനസ്സിലാക്കുന്നില്ല. എന്റെ ഇവിടെയുള്ള എഴുത്തുകളിൽ എല്ലാം നീ മാത്രം ആണ് നിറഞ്ഞു നിന്നിരുന്നത്. എന്നിട്ടും നീ ഞാൻ പറ്റിച്ചു എന്ന് പറഞ്ഞല്ലോ. ഇനിയും നിന്നെ ഞാൻ കാത്തിരിക്കണോ? :(
 
ഇനിയിപ്പോ ഇങ്ങനെ പറഞ്ഞാ മതിയല്ലോ.. കൊള്ളാം :cry1:
 
Romanchathile anamika ano

ആ അനാമിക അല്ല ഇത്. പേരില്ലാത്ത ഒരുവൾ എന്ന അർത്ഥത്തിലുള്ള അനാമിക ആണ് ഇത്. :)
 
ഞാൻ അല്ലേ അത് ചോദിക്കണ്ടേ?? :cry1:

എന്നാൽ നമുക്ക് രണ്ടു പേർക്കും കാത്തിരിക്കാം. നമുക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടി... :)
 
Top