• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നിലെ പുഞ്ചിരി നീയും..

sreenath

Epic Legend
Chat Pro User
എന്നിലെ പുഞ്ചിരി നീയും
നിന്നിൽ പൂത്തൊരു ഞാനും
ന്നമ്മുടെ കുഞ്ഞിളം കൂടും
കൂടെ വന്ന കിനാവും

പുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളും
മുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളും

മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്
എൻ പോകം പിന്നെ നിന്നാൽ നൂറഴകായ്

അന്നോളം തീരാവേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ
മാഞ്ഞുപോയ് മായമായ്

കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞുകഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ
പൂത്തുപോയ് നാണമാൽ

വിടാതെ വരാം ഞാൻ നിലാത്തലോടലായ്
കെടാതെൻ വാഴ്വിൻ ദീപമാണു നീ
ഇടം വലം നടന്നിടാം
 
എന്നിലെ പുഞ്ചിരി നീയും
നിന്നിൽ പൂത്തൊരു ഞാനും
ന്നമ്മുടെ കുഞ്ഞിളം കൂടും
കൂടെ വന്ന കിനാവും

പുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളും
മുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളും

മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്
എൻ പോകം പിന്നെ നിന്നാൽ നൂറഴകായ്

അന്നോളം തീരാവേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ
മാഞ്ഞുപോയ് മായമായ്

കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞുകഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ
പൂത്തുപോയ് നാണമാൽ

വിടാതെ വരാം ഞാൻ നിലാത്തലോടലായ്
കെടാതെൻ വാഴ്വിൻ ദീപമാണു നീ
ഇടം വലം നടന്നിടാം
കൊള്ളാല്ലോ
 
എന്നിലെ പുഞ്ചിരി നീയും
നിന്നിൽ പൂത്തൊരു ഞാനും
ന്നമ്മുടെ കുഞ്ഞിളം കൂടും
കൂടെ വന്ന കിനാവും

പുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളും
മുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളും

മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്
എൻ പോകം പിന്നെ നിന്നാൽ നൂറഴകായ്

അന്നോളം തീരാവേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ
മാഞ്ഞുപോയ് മായമായ്

കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞുകഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ
പൂത്തുപോയ് നാണമാൽ

വിടാതെ വരാം ഞാൻ നിലാത്തലോടലായ്
കെടാതെൻ വാഴ്വിൻ ദീപമാണു നീ
ഇടം വലം നടന്നിടാം
ആരാണാവോ
 
Learning stories of Krishna in one dimension is funny...
Being that Krishna in the stories and experiencing each and story is true in another dimension is...painful..
 
Learning stories of Krishna in one dimension is funny...
Being that Krishna in the stories and experiencing each and story is true in another dimension is...painful..
അതിനു കൃഷ്ണനും ഇതും ആയിട്ട് എന്ത് ബന്ധം
 
ആരെയാ ഓടിചേ പടം കാണുമ്പോൾ
അതിപ്പോ ഒരു ദുർബല നിമിഷത്തിൽ രാത്രി movie കാണാൻ തീരുമാനിച്ചു പോയി. വീട്ടിൽ എല്ലാവരും ഉറങ്ങി പോയിരുന്നു. അപ്പോ പിന്നെ ഓടിച്ച് വിടാതെ എന്ന ചെയ്യാൻ... പിഞ്ചു ഹൃദയം ആയി പോയില്ലേ:sad1:
 
Top