മാഷ് അവളെ അറിയിച്ചില്ലേ അതോ അറിയിച്ചിട്ടും ഉത്തരം കിട്ടിയില്ലേ.
എന്നിട്ടും അവൾ അറിഞ്ഞില്ല...,
ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം.
ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു എന്റെ ഇഷ്ടം.
.
Ariyiikkanamaayirunnu….
എന്നിട്ടും അവൾ അറിഞ്ഞില്ല...,
ആഴക്കടലിനേക്കാൾ അഗാധമായിരുന്നു എന്റെ പ്രണയം.
ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു എന്റെ ഇഷ്ടം.
.
മാഷ് അവളെ അറിയിച്ചില്ലേ അതോ അറിയിച്ചിട്ടും ഉത്തരം കിട്ടിയില്ലേ
Ariyiikkanamaayirunnu…
പറയാതെ ഇരുന്നാൽ ആ ഇഷ്ടം കല്ലറയിൽ വെക്കുന്ന പൂക്കൾ പോലെ ആകും... പക്ഷെഅറിയിച്ചിട്ട് അത് ശരിയാവില്ല എന്നാണ് മറുപടി എങ്കിൽ അതൊരു വിഷമമാവും. അതിനേക്കാൾ നല്ലത് പറയാതിരിക്കുന്നത് അല്ലേ. പറയാതിരിക്കുന്നിടത്തോളം കാലം അതൊരു പ്രതീക്ഷയായി ഉള്ളിൽ കൊണ്ട് നടക്കാല്ലോ. ഇനി എന്നെങ്കിലും അവൾ എന്റെ ഇഷ്ടം മനസ്സിലാക്കുമെങ്കിൽ അത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
മാഷേ ഇത് competitive ലോകം ആണ്. ഇവിടെ എല്ലാവരും സ്പീഡിൽ കാര്യങ്ങൾ ചെയ്യുമ്പോൾ മാഷ് ഇഷ്ടം തുറന്ന് പറയാതെ എന്നെങ്കിലും അവൾ തിരിച്ച് അറിയട്ടെ എന്ന് വിചാരിച്ചു സമയം കളയണോ. Yes or no അതു ആദ്യമേ അറിയുന്നതല്ലേ നല്ലത്.അറിയിച്ചിട്ട് അത് ശരിയാവില്ല എന്നാണ് മറുപടി എങ്കിൽ അതൊരു വിഷമമാവും. അതിനേക്കാൾ നല്ലത് പറയാതിരിക്കുന്നത് അല്ലേ. പറയാതിരിക്കുന്നിടത്തോളം കാലം അതൊരു പ്രതീക്ഷയായി ഉള്ളിൽ കൊണ്ട് നടക്കാല്ലോ. ഇനി എന്നെങ്കിലും അവൾ എന്റെ ഇഷ്ടം മനസ്സിലാക്കുമെങ്കിൽ അത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.
പറയാതെ ഇരുന്നാൽ ആ ഇഷ്ടം കല്ലറയിൽ വെക്കുന്ന പൂക്കൾ പോലെ ആകും... പക്ഷെ
തിരികെ ഒന്നും പ്രതീക്ഷിക്കാതെ... അവര് പോലും അറിയാതെ... മൗനമായി .. വഴിയിൽ അവര്ക് തടസ്സമാകാതെ പ്രണയിക്കാൻ ഒരു സുഖം തന്നെയാ...
അതെ രണ്ടാമത്തെ ആണ് സന്തോഷംഅപ്പോൾ രണ്ടാമത്തേത് അല്ലേ നല്ലത്... നമുക്ക് മനസ്സിന് ഇഷ്ടം തോന്നുന്ന ആരെ വേണേലും പ്രണയിക്കാല്ലോ... ഒരു നിബന്ധനകളും ഇല്ലാതെ...
മാഷേ ഇത് competitive ലോകം ആണ്. ഇവിടെ എല്ലാവരും സ്പീഡിൽ കാര്യങ്ങൾ ചെയ്യുമ്പോൾ മാഷ് ഇഷ്ടം തുറന്ന് പറയാതെ എന്നെങ്കിലും അവൾ തിരിച്ച് അറിയട്ടെ എന്ന് വിചാരിച്ചു സമയം കളയണോ. Yes or no അതു ആദ്യമേ അറിയുന്നതല്ലേ നല്ലത്.
അതെ രണ്ടാമത്തെ ആണ് സന്തോഷം
മനസ്സിനു ...
തിരിച്ചു കിട്ടുന്നവേദനയും ഒരു സുഖം ആണ്... ❤