.
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ...
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ...
എന്തേ ഇന്നും വന്നീലാ... നിന്നോടൊന്നും ചൊല്ലീലാ...
അനുരാഗം മീട്ടും ഗന്ധർവ്വൻ... നീ സ്വപ്‌നം കാണും...
ആകാശത്തോപ്പിൻ കിന്നരൻ...