• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തിനോ_വേണ്ടി_തിളയ്ക്കുന്ന_സാമ്പാർ_1

ആരാധിക (Aaradhika)

Epic Legend
Posting Freak
ഓർമകളെ മായ്ച്ചു കളയാൻ കാലത്തിനു ഒരു പ്രത്യേക കഴിവാണ്...ഒരു പക്ഷെ നമ്മളിൽ പലരും ഇന്നും ജീവിച്ചിരിക്കുന്നതിനു കാരണവും കാലത്തിന്റെ ഈ ഇന്ദ്രജാലം തന്നെയാണ്.ആരുടെയും മറവിയുടെ അഗാധ ഗർത്തത്തിലേക്ക് ആഴ്ന്നു പോകാൻ ഞാനടക്കം നമ്മളാരും ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി യഥാർത്ഥത്തിൽ സംഭവിച്ചു പോകുന്നതതാണ്...ഓർമ്മിച്ചുകൊണ്ട് നിന്നെ മറക്കാൻ എനിക്കിഷ്ടമാണ് കാരണം നമ്മളെ കോറിയിട്ട എന്റെ മറവിയുടെ ഓരോ താളുകളിലും നീ എന്ന മഷിപടർത്തിക്കൊണ്ട് വിസ്‌മൃതിയുടെ പുതുലോകങ്ങൾ കീഴടക്കാൻ എനിക്കതിലേറെ ഇഷ്ടമാണ് !!

ആരാധിക...
 
വളരെ സിമ്പിൾ ആയിട്ട് നമ്മൾ എന്ത്കൊണ്ട് ഇലക്ഷന് തോറ്റു എന്ന് സഖാവിനു പറഞ്ഞു തരാമോ?
 
Top