• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ ... കൊല്ലാൻ ആണോ അതോ വളർത്താനാണോ

"ഈ സ്നേഹം" ഒരു മരീചിക ആയിരുന്നു ക്ഷണഭംഗുരമായ സ്വപ്നത്തിന്റെ കണ്ണാടി വീടുകൾ കണ്ടിട്ടും തിരിച്ചറിയാൻ കഴിയാതെപോയ വിഡ്ഢികൾ!!!
 
Sneham ullathkond.. :inlove:
എന്നെ അത്രക്ക് ഇഷ്ട്ടം ആയിരുന്നോ :Dream1:
 
"ഈ സ്നേഹം" ഒരു മരീചിക ആയിരുന്നു ക്ഷണഭംഗുരമായ സ്വപ്നത്തിന്റെ കണ്ണാടി വീടുകൾ കണ്ടിട്ടും തിരിച്ചറിയാൻ കഴിയാതെപോയ വിഡ്ഢികൾ!!!
തിരിച്ചറിയാൻ ആകാത്ത വിധം നിഗുഡം ആണ് മനുഷ്യന്റെ മനസ്സ് ...അതാണ് കവി ഉദ്ദേശിച്ചത് ...
 
സത്യം. ഈ നിഗൂഢത ആണ് പ്രശ്നം. ഓരോരുത്തരുടേം മനസ്സ് വായിക്കാൻ പറ്റുമായിരുന്നേൽ കൊള്ളാമായിരുന്നു... അല്ലേ?
 
അങ്ങനെ വായിക്കാതിരിക്കുന്നത് ആവും നല്ലത് അതുകൊണ്ടായിരിക്കും മനസ്സ് ഒരു മായാജാലം ആയത് ...
 
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്...
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ...
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും...

View attachment 133525.mp4
 
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്...
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ...
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും...

View attachment 138232
:heart1:
 
Top