Aathi
Favoured Frenzy
വിഭജനം എന്നാൽ ഇന്ത്യ പാകിസ്ഥാൻ വിഭജനമല്ല!!!
അതുക്കും മേലെ ആണ് രണ്ട് ഹൃദയങ്ങൾ ഒന്നായ ശേഷം ഉണ്ടാകുന്ന വിഭജനം!
എത്ര കണിശമായി വിഭജിച്ചാലും കാശ്മീറിനെക്കാൾ പത്ത് ഇരട്ടി കൂടുതൽ പങ്ക് ഏതെങ്കിലും ഒരു ഹൃദയം കവർന്നെടുത്തിട്ടുണ്ടാകും!
അവിടെയെന്നും തീയും പുകയും ഗംഭീര സ്ഫോടനങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത ഏറ്റുമുട്ടലുകളും മരണങ്ങളും നടന്നു കൊണ്ടേയിരിക്കും...