• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്താണ് പ്രണയം...?? ♥️♥️

marcello

Epic Legend
Chat Pro User
എല്ലാവർക്കും പ്രണയത്തെ പറ്റി വേറിട്ട ചിന്താഗതി ആണ്.. അതെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ ആണ് എന്റെ ശ്രെമം.. ഓരോരുത്തർക്കും മറ്റുള്ളവരുടെ ആശയം നോക്കി മനസിലാക്കാമെല്ലോ..


what is love to you guys?♥️



(share your valuable thoughts here )
 

Attachments

  • couple-kissing-sunset-beach-getty-primary-0424-3a9a7ace95f74c26840c8ad43ca16caa.jpg
    couple-kissing-sunset-beach-getty-primary-0424-3a9a7ace95f74c26840c8ad43ca16caa.jpg
    132.9 KB · Views: 0
എല്ലാവർക്കും പ്രണയത്തെ പറ്റി വേറിട്ട ചിന്താഗതി ആണ്.. അതെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ ആണ് എന്റെ ശ്രെമം.. ഓരോരുത്തർക്കും മറ്റുള്ളവരുടെ ആശയം നോക്കി മനസിലാക്കാമെല്ലോ..


what is love to you guys?♥️


(
share your valuable thoughts here )
നിങ്ങൾക് പ്രണയത്തെ പറ്റി പറയാൻ ഉള്ള സ്ഥലം.. നാം എല്ലാം പ്രണയിക്കുന്നവർ ആണ്.. അല്ലേൽ ഒരിക്കൽ പ്രണയിച്ചവർ ആണ്
 
എല്ലാവർക്കും പ്രണയത്തെ പറ്റി വേറിട്ട ചിന്താഗതി ആണ്.. അതെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ ആണ് എന്റെ ശ്രെമം.. ഓരോരുത്തർക്കും മറ്റുള്ളവരുടെ ആശയം നോക്കി മനസിലാക്കാമെല്ലോ..


what is love to you guys?♥️


(
share your valuable thoughts here )
പ്രണയം എന്നാൽ നമ്മൾ ഒരാളെ നമ്മളുടെ ലൈഫിലെ ഏറ്റോവും വേണ്ടപ്പെട്ടവർ ആയി കാണുന്നു... ജീവിതത്തിൽ നടക്കുന്ന എന്തും നമ്മൾക്ക് ഒരു ജഡ്ജ്മെന്റും തെറ്റിധരണയും പ്രേധീഷിക്കാതെ ദ്യര്യമായി തുറന്നു പറയാൻ പറ്റുന്ന ഒരാൾ... നമ്മളെ നമ്മളെ പോലെ തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാൾ... നമ്മുടെ ഓരോ നിമിഷവും ആദ്യം വന്ന് തുറന്നു പറയാനും ഷെയർ ചെയ്യാനും തോന്നുന്ന ആ ഒരാൾ... നമ്മൾ ഇഷ്ടപെടുന്ന നമ്മളെ ഇഷ്ടപെടുന്ന മനസിലാക്കുന്ന റെസ്‌പെക്ട് ചെയ്യുന്ന നമ്മൾക്ക് നമ്മൾക്ക് സ്പേസ് തരുന്ന... നമ്മളുടെ തീരുമാനങ്ങളും അതിന്റെ പ്രാധാന്യവും അതേ രീതിയിൽ മനസിലാക്കുന്ന ആ ഒരാൾ... പ്രണയം ആ ഒരാളോട്...
 
എല്ലാവർക്കും പ്രണയത്തെ പറ്റി വേറിട്ട ചിന്താഗതി ആണ്.. അതെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ ആണ് എന്റെ ശ്രെമം.. ഓരോരുത്തർക്കും മറ്റുള്ളവരുടെ ആശയം നോക്കി മനസിലാക്കാമെല്ലോ..


what is love to you guys?♥️


(
share your valuable thoughts here )
There is no definition for love :sad1:
 
എല്ലാവർക്കും പ്രണയത്തെ പറ്റി വേറിട്ട ചിന്താഗതി ആണ്.. അതെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരാൻ ആണ് എന്റെ ശ്രെമം.. ഓരോരുത്തർക്കും മറ്റുള്ളവരുടെ ആശയം നോക്കി മനസിലാക്കാമെല്ലോ..


what is love to you guys?♥️


(
share your valuable thoughts here )
ഹൃദയം പണയം വെക്കുന്ന ഒരു പ്രക്രിയ ആണ് പ്രണയം...

ചിലർ അത് ലൈഫ്ലോങ്ങ്‌ വെക്കും... ചിലർ മാറ്റി മാറ്റി വെക്കും.... അത്രേ ഉള്ളു..
 
ഹൃദയം പണയം വെക്കുന്ന ഒരു പ്രക്രിയ ആണ് പ്രണയം...

ചിലർ അത് ലൈഫ്ലോങ്ങ്‌ വെക്കും... ചിലർ മാറ്റി മാറ്റി വെക്കും.... അത്രേ ഉള്ളു..
its sometimes different,i had heared earlier
 
Last edited:
Top