എനിക്ക് മനസിലാവില്ല... ബന്ധങ്ങൾ അതിന്റെ തീവ്രത....
ജീവിതം എനിക്ക് ഒരു കോമാളിക്കളി ആണ്...
എനിക്കാരോടും സ്നേഹം ഇല്ല... എല്ലാം വെറും അഭിനയം ആണ്...
ഒന്നിനോടും ആരോടും അറ്റാച്ഡ് അല്ല ഞാൻ...
ഹൃദയം ഇല്ലാത്തവൻ ആണ് ഞാൻ..
ആരുടെയും സ്നേഹവാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നില്ല...