ഓരോരുത്തരും മനോഹരമായ ഓരോ കഥകളാണ്. ...-
നമ്മൾ ഓരോരുത്തരും മനോഹരമായ ഓരോ കഥകൾ ആണ്.
അത്തരത്തിൽ മനോഹരമായ ഒരു കഥ മാത്രമായിരുന്നോ എനിക്ക് നീ...?
എനിക്ക് ഒരിക്കലും വായിച്ചു പൂർത്തീകരിക്കാൻ കഴിയാതെ പോയ എനിക്കേറ്റവും പ്രിയപ്പെട്ട കഥ.
-
View attachment 238666
ഓരോരുത്തരും മനോഹരമായ ഓരോ കഥകളാണ്. ...
സത്യം പറഞ്ഞാൽ, അതെ. പല കഥകളും നമുക്ക് കേൾക്കാനും വായിക്കാനും അവസരം കിട്ടുമെങ്കിലും, ചില കഥകൾ മാത്രമേ നമുക്ക് ആഴത്തിൽ പതിയാറുള്ളു. അവ നമ്മുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടാക്കും. ആ പ്രത്യേക കഥകളിൽ തന്നെയാണ് നമ്മുടേതായ അനുഭവങ്ങളും ഓർമ്മകളും...പക്ഷേ ചില കഥകൾ മാത്രമേ നമുക്ക് പ്രിയപ്പെട്ടതാവൂ. അല്ലേ മാഷേ...?
ഹായ് ക്ലാരാ-
നമ്മൾ ഓരോരുത്തരും മനോഹരമായ ഓരോ കഥകൾ ആണ്.
അത്തരത്തിൽ മനോഹരമായ ഒരു കഥ മാത്രമായിരുന്നോ എനിക്ക് നീ...?
എനിക്ക് ഒരിക്കലും വായിച്ചു പൂർത്തീകരിക്കാൻ കഴിയാതെ പോയ എനിക്കേറ്റവും പ്രിയപ്പെട്ട കഥ.
-
View attachment 238666
ചുമ്മാ വായിച്ചു വിട്ടാൽ ഒരു കഥയും പൂർത്തിയാവില്ല മാഷേ...വായിക്കുമ്പോൾ അർത്ഥമറിഞ്ഞു വായിക്കണം..ഓരോ വരിയിലും..ഓരോ കുത്തിലും എഴുത്തുകാരൻ ഒളിപ്പിക്കുന്ന ചില കൂട്ടെഴുത്തുകളുണ്ട് അത് മനസിലാവണമെങ്കിൽ വരികൾക്കിടയിൽ വായിക്കണം....അലസവായന സമയം കൊല്ലി മാത്രമാണ്....മാഷ്‌ക്കായി മാത്രം മാറ്റിവെച്ച ചിലതെങ്കിലും കാണും അവളുടെ കഥയിൽ കാണും..മാഷ്ക്ക് മാത്രം മനസിലാവുന്ന ചിലത്....ചപ്പുചവറുകൾ പെറുക്കാൻ പെറുക്കിക്കളയുന്ന കൂട്ടത്തിൽ അവ കളയാതിരുന്ന മതി.....-
നമ്മൾ ഓരോരുത്തരും മനോഹരമായ ഓരോ കഥകൾ ആണ്.
അത്തരത്തിൽ മനോഹരമായ ഒരു കഥ മാത്രമായിരുന്നോ എനിക്ക് നീ...?
എനിക്ക് ഒരിക്കലും വായിച്ചു പൂർത്തീകരിക്കാൻ കഴിയാതെ പോയ എനിക്കേറ്റവും പ്രിയപ്പെട്ട കഥ.
-
View attachment 238666
ചുമ്മാ വായിച്ചു വിട്ടാൽ ഒരു കഥയും പൂർത്തിയാവില്ല മാഷേ...വായിക്കുമ്പോൾ അർത്ഥമറിഞ്ഞു വായിക്കണം..ഓരോ വരിയിലും..ഓരോ കുത്തിലും എഴുത്തുകാരൻ ഒളിപ്പിക്കുന്ന ചില കൂട്ടെഴുത്തുകളുണ്ട് അത് മനസിലാവണമെങ്കിൽ വരികൾക്കിടയിൽ വായിക്കണം....അലസവായന സമയം കൊല്ലി മാത്രമാണ്....മാഷ്‌ക്കായി മാത്രം മാറ്റിവെച്ച ചിലതെങ്കിലും കാണും ചില അവളുടെ കഥയിൽ കാണും..മാഷ്ക്ക് മാത്രം മനസിലാവുന്ന ചിലത്....ചപ്പുചവറുകൾ പെറുക്കാൻ പെറുക്കിക്കളയുന്ന കൂട്ടത്തിൽ അവ കളയാതിരുന്ന മതി.....
സത്യം പറഞ്ഞാൽ, അതെ. പല കഥകളും നമുക്ക് കേൾക്കാനും വായിക്കാനും അവസരം കിട്ടുമെങ്കിലും, ചില കഥകൾ മാത്രമേ നമുക്ക് ആഴത്തിൽ പതിയാറുള്ളു. അവ നമ്മുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടാക്കും. ആ പ്രത്യേക കഥകളിൽ തന്നെയാണ് നമ്മുടേതായ അനുഭവങ്ങളും ഓർമ്മകളും...