അവനോട് എനിക്കുള്ള സ്വാത്ത്ര്യം വേറെ ആരോടും ഒരിക്കലും ഉണ്ടാകില്ല...
ഒരു മുൻവിധി കളും ഇല്ലാതെ എന്തും പറയാൻ ഉള്ള സ്വാത്ത്ര്യം...
കാണാതാകുബോൾ കാത്തിരിക്കാൻ നീ വരുമ്പോൾ തരുന്ന ഓർമകൾ മാത്രം മതി എനിക്ക്....
മറക്കാൻ ആകാത്ത സ്നേഹമായി എന്നും ഉള്ളിൽ നി മാത്രം....