• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എനിക്ക് എന്തിൻ്റെ കേടാരുന്നു!!!!

ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം. നാല് കൊല്ലം മുമ്പായിരുന്നേൽ ഒന്ന് നോക്കാമായിരുന്നു. നമ്മൾ എന്താ പരിചയപ്പെടാൻ വൈകിയത് മാഷേ.
One of the most fucked up things the universe will ever do to you... Is let you meet the RIGHT PERSON At the WRONG TIME.
എത്ര ശരിയാണല്ലേ മാഷേ ഈ വരികൾ.

Anyway Belated Happy Anniversary!!!
Haa അതിനേക്കാളും fucked up ആകുക right person ne right timil കണ്ട് മുട്ടിയിട്ടും കൂടെ കൂട്ടാനാകാതെ നഷ്ടപ്പെടുത്തുന്നത് അല്ലെ മാഷേ :brokenheart:

Btw thanks doo
 
Never... RIGHT TIMEൽ RIGHT PERSONനെ കിട്ടിയിട്ടും അത് നഷ്ടപ്പെടുത്തിയിട്ടുണ്ടേൽ അത് നമ്മുടെ കഴിവുകേടു തന്നെ ആണ്. RIGHT PERSONനെ WRONG TIMEൽ ആണ് കിട്ടുന്നതെങ്കിൽ അത് നമ്മുടെ നിസ്സഹായാവസ്ഥയും. അല്ലേ മാഷേ... ഇത് എന്റെ അഭിപ്രായം മാത്രം ആണുട്ടാ... :)
 
അറിയില്ല മാഷേ. .. നിസ്സഹായത എന്നായിരുന്നു ഞാൻ ധരിച്ച് വെച്ചിരുന്നത്. എല്ലാ എഫോർട്ടും എടുത്തിട്ടും നഷ്ടപ്പെട്ട് പോയപ്പോ ചിലതോന്നും നമ്മുടെ കൈയിൽ നിൽകില്ല എന്ന് സ്വയം ആശ്വസിച്ച്..
 
നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾ നമ്മൾ തന്നെ bold ആയി എടുക്കണം. അത് മറ്റാർക്കും വിട്ടു കൊടുക്കരുത്. നമ്മൾ അല്ലേ നമ്മുടെ ജീവിതം ജീവിച്ചു തീർക്കേണ്ടത്. വേറെ ആരും അല്ലല്ലോ. :)
 
അങ്ങനെ കഴിയാത്തവരും ഉണ്ട് മാഷേ.. അതല്ലേ ഇവിടെ ഇത്രയും തോറ്റു പോയവർ ഉള്ളത്..
 
ഇവിടെ ഉള്ളവർ ഒക്കെ സ്വയം തോറ്റവർ ആണ് മാഷേ... :)
 
എന്നാൽ നമുക്ക് ഒരു army രൂപികരിക്കാം

ഏഹ്... ഞാൻ അതിൽ പെടില്ലാട്ടോ. അതുകൊണ്ടു നിങ്ങള് തന്നെ army ഒക്കെ തുടങ്ങിയാൽ മതി. ഞാൻ അങ്ങനെ തോൽക്കാൻ നിന്ന് കൊടുക്കാത്ത കാരണം ഇതുവരെ തോറ്റിട്ടില്ല. പിന്നെ ഞാൻ തോല്ക്കാതിരിക്കാൻ വീട്ടുകാര് എന്നെ tuitionഉം പറഞ്ഞയക്കുന്നുണ്ട്.
:Cwl:
 
Mashine viswasicha enne veendum tholpichu alle
 
Haa അതിനേക്കാളും fucked up ആകുക right person ne right timil കണ്ട് മുട്ടിയിട്ടും കൂടെ കൂട്ടാനാകാതെ നഷ്ടപ്പെടുത്തുന്നത് അല്ലെ മാഷേ :brokenheart:

Btw thanks doo
Valaree correct
 
Mashine viswasicha enne veendum tholpichu alle

ഞാൻ കാരണം മാഷ് തോൽക്കുന്നത് എനിക്ക് വലിയ വിഷമം ആക്കുന്നുണ്ട്. ഇനിയൊരു തോൽവി മാഷ്ക്ക് ഞാൻ കാരണം ഉണ്ടാവില്ല. എനിക്കിപ്പോൾ ഇത്രയല്ലേ പറയാൻ പറ്റൂ...
 
Top