ഹൊ നാലു വർഷങ്ങൾ
ചുമ്മാ ഇരുന്ന എന്നെ പിടിച്ച് ഒരു പരിചയവുമില്ലാത്ത ഒരുത്തന് വീട്ടുകാർ കെട്ടിച്ച് കൊടുത്തിട്ട്
എനിക്ക് എന്തിൻ്റെ കേട് ആരുന്നു??? ജോബ് റിസൈൻ ചെയ്തെ പോലും വീട്ടിൽ പറയാതെ രണ്ട് മാസം ചിൽ ചെയ്യാൻ നിന്ന ഞാൻ ആണ്...
ലോക്ക് ഡൗൺ കഴിഞ്ഞ് കൊല്ലങ്ങൾ
ആയിട്ടും ഇപ്പഴും ലോക്ക് ആയി വീട്ടിൽ ഇരിക്കുന്നെ.. കൂട്ടിന് രണ്ട് പിള്ളേരും !!!
എന്നാലും എൻ്റെ വീട്ടുകാരെ വല്ലാത്ത ഒരു പണി ആയി പോയിട്ടോ