• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എങ്ങനെയെന്നോ...?

EROS

Epic Legend
Chat Pro User
.
അകൽച്ച നല്ലതു തന്നെ. എന്നത്തേക്കുമാണെങ്കിൽ ഏറെ നല്ലത്. നിന്നെക്കൊന്നിട്ടും നീ എന്നെ തോൽപിച്ചിരിക്കുന്നു. ഇനി മുതൽ എന്റെ തോൽവികളാണങ്ങോട്ട്. എൻ്റെ മുമ്പിൽ വച്ച് നീയിനി മറ്റൊരുവനുമായി കുഴഞ്ഞു തുടങ്ങും. ഒടുവിൽ മുമ്പ് എൻ്റെ കൈകളിൽ നുള്ളിയിരുന്നപോലെ ഫയലുമായിച്ചെല്ലുമ്പോൾ നീ അവൻ്റെ കൈകളിലും നുള്ളും. പിന്നെ നമ്മളൊന്നിച്ചു നടന്നതുപോലെ കടൽത്തീരത്തു നടക്കും. തിയേറ്ററിൽ പരസ്പ‌രം കെട്ടിപ്പിടിച്ചിരുന്നു സിനിമ കാണും. എന്നെക്കുറിച്ചു കുറ്റം പറഞ്ഞ് എന്റെ ദ്രോഹങ്ങൾ എണ്ണിയെടുത്ത് നീ കരയും. വഞ്ചിക്കപ്പെട്ടവൾ എന്ന് ബിരുദം തന്ന് അവൻ നിന്റെ കവിൾത്തടങ്ങൾ തുടയ്ക്കും. പിന്നെയൊരിക്കൽ പണ്ട് നീ എന്നെ ക്ഷണിച്ചതുപോലെ നീ അവനെയും വീട്ടിലേക്കു ക്ഷണിക്കും.
അപ്പോൾ-
അപ്പോൾ മാത്രമായിരിക്കും എനിക്കു നിന്നെ തോൽപിക്കാൻ കഴിയുന്നത്.

എങ്ങനെയെന്നോ?
ഒരു രഹസ്യമാണത്...!!!

.

images (7).jpeg
 
View attachment 272959
Ningaldy ezhuth ennum ❤️
 
അതേ , എനിക്ക് മാത്രം അറിയുന്ന നമ്മുടെ രഹസ്യം
 
Top