• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഉറക്കമില്ലാത്ത മനുഷ്യർ

ഉറക്കമില്ലാത്ത മനുഷ്യന്മാർ.....



പണ്ട് പണ്ട് ഉറങ്ങാതെ കിടന്നിട്ടുണ്ട്... ഉറക്കം വരാതെ ചങ്ക് പൊട്ടി.... തിരിഞ്ഞും മറിഞ്ഞും കിടന്നു.... കിടക്കയിൽ അരികിൽ കിടന്ന തലയണ അമർത്തി കടിച്ചു കരഞ്ഞു..... പ്രണയം... അവളോടുള്ള പ്രണയം... ഒരിക്കലും അവസാനിക്കാത്ത ഒരിക്കലും ഒന്നിക്കാത്ത ഒരിക്കലും അടങ്ങാത്ത പ്രണയം.....

കരഞ്ഞു കരഞ്ഞു മാനസികനില തെറ്റിയ അവനെ... അവന്റെ പേരന്റസ് കൗൺസിലിംഗ് നു വിധേയൻ ആക്കുന്നു....

അവനെ കൗൺസിലിംഗ് ചെയ്ത ആ ഡോക്ടർ ചോതിച്ചു... : എന്താ നിന്റെ പേര്...
അവൻ പറഞ്ഞു : ഗുപ്തൻ
എത്രയിലാ നീ പടിക്കണേ :
അവൻ വീണ്ടും പറഞ്ഞു : രണ്ടാം ക്ലാസ്സ്‌..
ഡോക്ടർ : ആരാ നിന്റെ കാമുകി?
ഗുപ്തൻ : മായ മിസ്സ്‌....


ഡോക്ടർ : പ്ഫാാ ഇറങ്ങിപ്പോടാ പന്ന നാറി..

ആ ഒരു ഡയലോഗിൽ അവസാനിച്ചു എല്ലാം..

( എന്റെ കഥ എന്റെ തല എന്റെ ഫുൾ ഫിഗർ )
 
Top