ഞാൻ ഒരിക്കൽ ഒറ്റയ്ക്കായിരുന്നു.... ഒരു കൂട്ടു വേണം എന്ന് ഒരിക്കലും ആഗ്രഹിച്ചില്ല.... ഇഷ്ടമില്ലാരുന്നു എൻ്റെ പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ.... എവിടെ നിന്നോ നീ എനിക്ക് കൂട്ടു വന്നു. അല്ല നീ ഒറ്റയ്ക്കായപ്പോൾ നിനക്കു ഞാൻ കൂട്ടായി... അത് പതിയെ ഇഷ്ടമായി വളർന്നു... ഇപ്പോൾ എൻ്റെ ഏതൊരാവശ്യത്തിനും നീ ഉണ്ട് എനിയ്ക്ക്... എന്തും പറയാം... എന്നെ ഇപ്പോ കൈ പിടിച്ചു നടത്തുന്നു.... ഇഷ്ടമാണ് ഒരു പാട്... എനിയ്ക്ക് കൂട്ടായതിനു...
I _uu
I _uu