• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈ നിമിഷം❤️!!

marcello

Epic Legend
Chat Pro User
ഈ നിമിഷം.. പ്രിയ നിമിഷം,നാമൊന്നു ചേരും ശുഭ നിമിഷം
എന്നരികിൽ നിൻ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
എന്റെ നെഞ്ചിൽ നിൻ്റെ നെഞ്ചിൽ ആരുമറിയാതെന്നുമെന്നും പീലി നീർത്തിയതാണീ അനുരാഗം (ഓ)

❤️
 
Last edited:
ഈ നിമിഷം.. പ്രിയ നിമിഷം,നാമൊന്നു ചേരും ശുഭ നിമിഷം
എന്നരികിൽ നിൻ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
എന്റെ നെഞ്ചിൽ നിൻ്റെ നെഞ്ചിൽ ആരുമറിയാതെന്നുമെന്നും പീലി നീർത്തിയതാണീ അനുരാഗം ..ഓ

❤️
അവസാനത്തെ ഓ എന്തിന് വേണ്ടി ആയിരുന്നു
 
അവസാനത്തെ ഓ എന്തിന് വേണ്ടി ആയിരുന്നു

അത് തമിഴ് സ്റ്റൈൽ ആണെന്ന് തോന്നുന്നു. തമിഴിൽ കേട്ടിട്ടില്ലേ "ഓ പോടു" എന്ന്. ചിലപ്പോൾ കവി അത് പോലെ ഓ പോടിയതാവും.
:rofl1:
 
ഈ നിമിഷം.. പ്രിയ നിമിഷം,നാമൊന്നു ചേരും ശുഭ നിമിഷം
എന്നരികിൽ നിൻ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം
എന്റെ നെഞ്ചിൽ നിൻ്റെ നെഞ്ചിൽ ആരുമറിയാതെന്നുമെന്നും പീലി നീർത്തിയതാണീ അനുരാഗം (ഓ)

❤️
ഓ പ്രിയേ ആണോ
 
Top