• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈയാംപാറ്റകൾ

Mozart

Wellknown Ace
പെണ്ണേ... !!

കണ്ണുകളെ അങ്ങുദൂരേയ്ക്ക്‌ പറഞ്ഞ്‌ വിട്ട്‌,
നമുക്കീ പ്രേമത്തിന്‍ വന്യതയിലൊളിക്കാം..
വനപുഷ്പങ്ങള്‍ ഇമകളെ തൊട്ടുണര്‍ത്തും മുന്‍പ്‌,
നീലാംബരങ്ങള്‍ വിടരും മുന്‍പ്‌,
മകരക്കാറ്റേറ്റു വാടിയ ചുണ്ടുകളില്‍,
നിന്റെ നാണപ്പുവുകളില്‍,
ഞാനെന്റെ പ്രേമം നിറയ്ക്കാം...!

നാണത്തിന്റെ ചിറകഴിച്ചു വച്ച്‌,
ഈയാംപാറ്റകളെപ്പോലെ നമുക്കീ പ്രേമത്തെ പൊതിയാം..
ചുണ്ടുകളാല്‍ പ്രേമം പാടാം.. !!

IMG_1534.jpeg
 
View attachment 254841
Varikall❤️
 
കണ്ണുകളാൽ കവിത രചിച്ചു
കാൽ വിരലുകളാൽ കളം വരച്ച്
കത്തുകളാകുന്ന പ്രേമത്തിൻ്റെ അരയന്നങ്ങൾ
പുഴയരികിൽ ഭയത്തോടെ കൈകൾ കോർത്ത്
മരം ചുറ്റി പാട്ടുകൾ പാടി
പഴയ കാല പ്രേമമെ നമിക്കുന്നു നിന്നെ ഞാൻ
 
പെണ്ണില്ലാത്തവനെ കളിയാക്കുന്നോ...
ഞാൻ ഏതേലും കോളേജ് ന്റെ മുന്നിൽ പോട്ടെ.... ഒന്നുകിൽ പെണ്ണ് കിട്ടും... അല്ലെങ്കിൽ തല്ലു കിട്ടും..
 
കണ്ണുകളാൽ കവിത രചിച്ചു
കാൽ വിരലുകളാൽ കളം വരച്ച്
കത്തുകളാകുന്ന പ്രേമത്തിൻ്റെ അരയന്നങ്ങൾ
പുഴയരികിൽ ഭയത്തോടെ കൈകൾ കോർത്ത്
മരം ചുറ്റി പാട്ടുകൾ പാടി
പഴയ കാല പ്രേമമെ നമിക്കുന്നു നിന്നെ ഞാൻ
അങ്ങനെ വ്യത്യാസം ഓക്കെ ഉണ്ടോ !!
 
പെണ്ണില്ലാത്തവനെ കളിയാക്കുന്നോ...
ഞാൻ ഏതേലും കോളേജ് ന്റെ മുന്നിൽ പോട്ടെ.... ഒന്നുകിൽ പെണ്ണ് കിട്ടും... അല്ലെങ്കിൽ തല്ലു കിട്ടും..
:Cwl:
 
പെണ്ണേ... !!

കണ്ണുകളെ അങ്ങുദൂരേയ്ക്ക്‌ പറഞ്ഞ്‌ വിട്ട്‌,
നമുക്കീ പ്രേമത്തിന്‍ വന്യതയിലൊളിക്കാം..
വനപുഷ്പങ്ങള്‍ ഇമകളെ തൊട്ടുണര്‍ത്തും മുന്‍പ്‌,
നീലാംബരങ്ങള്‍ വിടരും മുന്‍പ്‌,
മകരക്കാറ്റേറ്റു വാടിയ ചുണ്ടുകളില്‍,
നിന്റെ നാണപ്പുവുകളില്‍,
ഞാനെന്റെ പ്രേമം നിറയ്ക്കാം...!

നാണത്തിന്റെ ചിറകഴിച്ചു വച്ച്‌,
ഈയാംപാറ്റകളെപ്പോലെ നമുക്കീ പ്രേമത്തെ പൊതിയാം..
ചുണ്ടുകളാല്‍ പ്രേമം പാടാം.. !!

View attachment 254841
ഇരവിന്റെ ലാളനങ്ങളിൽ സ്വയം മറന്നു മരണത്തിലേക്ക് പറന്നിറങ്ങുന്ന ഈയാം പാറ്റകളാവണ്ട നമുക്ക്...സ്വപ്നങ്ങൾ പരവതാനി വിരിച്ചു , ശലഭപ്പുഴുക്കളായി ധ്യാനത്തിലിരിക്കാം... ഒരു വേള ആയുസുറ്റ പകലുകളിൽ ചിറകുവിരിച്ചു പറന്നു ഒരു ജീവിത ചക്രം പൂർത്തിയാക്കാം..പരാതികളേതുമില്ലാതെ ശൂന്യതയിൽ തിരയുന്ന ശബ്ദവീചികൾ പോലെ നിശബ്ദമായി ചിറകറ്റു വീഴാം , ഈ തണുത്തുറഞ്ഞ ഭൂമിക്ക് മീതേ..
അവിടെന്നു ഞാനൊരു ചുവന്ന പുഷ്പമായി പുനർജനിക്കാം ,
നീ മറ്റൊരു ശലഭമായി ഒരിക്കൽ കൂടെ എന്നെ തേടി വരുമെങ്കിൽ.....
അന്ന് നമുക്ക് നമ്മുടെ പ്രണയം പങ്കുവെയ്ക്കാം...ബന്ധങ്ങളില്ലാതെ , ബന്ധനങ്ങളില്ലാതെ എന്നിലെ ജീവന്റെ അവസാന തുടിപ്പും നീ ചുണ്ടുകളിലേറ്റുവാങ്ങി , ഏറ്റം മനോഹരമായി നമുക്ക് ഇണ ചേരാം. ഒടുവിലൊരു

വാടിയ പൂവായി ഞാനും , അരികിൽ ചിറകറ്റു നീയും മൃത്യുവിന്റെ കല്പടവുകളിൽ ഇനിയുമൊരു ജന്മത്തിനായി കാത്തിരിക്കാം .
 
Last edited:

ഇരവിന്റെ ലാളനങ്ങളിൽ സ്വയം മറന്നു മരണത്തിലേക്ക് പറന്നിറങ്ങുന്ന ഈയാം പാറ്റകളാവണ്ട നമുക്ക്...❤️
ബന്ധങ്ങളില്ലാതെ , ബന്ധനങ്ങളില്ലാതെ എന്നിലെ ജീവന്റെ അവസാന തുടിപ്പും നീ ചുണ്ടുകളിലേറ്റുവാങ്ങി , ഏറ്റം മനോഹരമായി നമുക്ക് ഇണ ചേരാം. ഒടുവിലൊരു
വാടിയ പൂവായി ഞാനും , അരികിൽ ചിറകറ്റു നീയും മൃത്യുവിന്റെ കല്പടവുകളിൽ ഇനിയുമൊരു ജന്മത്തിനായി കാത്തിരിക്കാം . ❤️

Quality in writing ന്നു പറഞ്ഞാൽ ഇതാണ് ❤️
 
തന്റെ എഴുത്ത് ഞാൻ എപ്പോഴും പ്രതീക്ഷിക്കും ഞാൻ എന്തേലും എഴുതുമ്പോ.. ഇത് ഞാൻ എഴുതിയാൽ താൻ എന്താ മറുപടി തരുക എന്നോർക്കും. പ്രതീക്ഷ ന്റെ അപ്പുറം ആണ് എപ്പോഴും.

Its really great to have you here ! ❤️
 
❤️
 
Actually i am not good at writing...
പക്ഷേ എനിക്കിഷ്ടാണ് മറ്റൊരാളുടെ ചിന്തകളിൽ കടുംകെട്ടിട്ട് കളിക്കാൻ..
You are simply awesome in the way you have penned your thoughts... The way your thoughts had been traversed.... How you portrayed it through words... How you conveyed etc.... I am not boasting you mallu.. It's the truth... Moreover, I fell in love with your writing....❤️
Keep writing... Waitingg....
 
പെണ്ണില്ലാത്തവനെ കളിയാക്കുന്നോ...
ഞാൻ ഏതേലും കോളേജ് ന്റെ മുന്നിൽ പോട്ടെ.... ഒന്നുകിൽ പെണ്ണ് കിട്ടും... അല്ലെങ്കിൽ തല്ലു കിട്ടും..
Ninak pennu illada guftha
 
Top