എനിക്ക് നിന്നെ ഇഷ്ടമാണ്.......
കാരണമൊന്നുമില്ല........
വഴിയിൽ തടഞ്ഞു നിർത്തില്ല
പ്രേമലേഖനം എഴുതില്ല.....
വെറുതെ എനിക്ക് നിന്നെ ഇഷ്ടമാണ്......
എനിക്ക് കുഴപ്പം ഒന്നുല്ലല്ലോ
കാരണമൊന്നുമില്ല........
വഴിയിൽ തടഞ്ഞു നിർത്തില്ല
പ്രേമലേഖനം എഴുതില്ല.....
വെറുതെ എനിക്ക് നിന്നെ ഇഷ്ടമാണ്......
എനിക്ക് കുഴപ്പം ഒന്നുല്ലല്ലോ