• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇഷ്ടം കൂടുമ്പോൾ...

EROS

Epic Legend
Chat Pro User
പലപ്പോഴും, സ്നേഹത്തിൽ നിന്നുണ്ടാവുന്നതാണ് വാശി, പിണക്കം, ദേഷ്യം...
ചില സാഹചര്യങ്ങളിൽ നമ്മൾ പോലുമറിയാതെ മനസ്സിന്റെ നിയന്ത്രണം കൈവിട്ടു പോകാറുണ്ട്.
അവിടെ തൊട്ടാവും
ബന്ധങ്ങൾക്കിടയിൽ
അകൽച്ച ഉണ്ടായി തുടങ്ങുന്നത്. അവിടുന്നത് ദേഷ്യമാവും, വെറുപ്പാവും, പകയാവും.
എന്തിന് വേണ്ടിയായിരുന്നു ഇതൊക്കെ എന്നു ചിന്തിക്കാൻ പോലും മനസ്സനുവദിക്കാതെ പോവും.
ഒരിക്കലെങ്കിലും ഒന്ന് പുറകോട്ടു ചിന്തിക്കുവാൻ സാധിച്ചാൽ മനസ്സിലാവും...
"ഇഷ്ടക്കൂടുതലിൽ നിന്നുണ്ടായതായിരുന്നു ഇതൊക്കെ" എന്ന്...

നഷ്ടപ്പെടുമോ എന്ന ഭയം!

dp_images_61-1172.jpg
 
M

Annallee
 
Hey check on complaint section I had complaint about Shivani( Malayalam Room) for mis using her badge and supporting her liked abusers.
 
Top