മറന്നു പോകാനായി കണ്ടുമുട്ടുന്നവർ ഒന്നു ചേരുന്ന ഇടമാണത്രെ ഇവിടം..! വെറുമൊരു വാക്കാണോ ഇത്..?
ഇവിടെ വിരിഞ്ഞ ഓരോ വസന്തവും പ്രണയത്തിന്റെ തീഷ്ണതയിൽ വാടി കരിഞ്ഞിരിക്കുന്നു.. എങ്കിലും ബാക്കിയായി ചില കാത്തിരിപ്പുകളുണ്ട്..
തനിക്ക് പ്രിയപ്പെട്ടവരുടെ ഓർമ്മപ്പെടുത്തലുകൾക്കായി സ്റ്റാറ്റസുകളിലൂടെ കാഴ്ചകൾക്കിടം നൽകുന്നവർ.. എങ്കിലും അവഗണയുടെ പുറമ്പോക്കിൽ മായാത്ത പുഞ്ചിരിയോടെ കാത്തു നിൽക്കുന്നു അവർ..
തനിമയിൽ ഒന്നായ് കൂട്ടു കൂടിയ പലരും ഇന്ന് അപരിചിതരായി വഴി മാറിസഞ്ചരിപ്പുണ്ട്.. പുതിയൊരു മൊഴിയായി.. പുതിയൊരു കൂട്ടിനായി...