• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇന്നെനിക്കേറെ ഇഷ്ടം എന്നെയാണ്

ആവേശവും അഭിനിവേശവും കെട്ടടങ്ങിയ ചിതയായ എന്നിൽ നീ ഇന്ന് ചാരമാണ്.
ഭാരമായ ആ ഓർമ്മകൾ,
മരണവേദനയുള്ള ചില തമാശകളും.
നിന്നോടെനിക്ക്‌ ദേഷ്യമില്ല, പിണക്കമില്ല.... ......എന്നാൽ ഇനി ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല..!
 
ഇങ്ങനെ അറം പറ്റിയ പോലെ ഒന്നും പറയല്ലേ മാഷേ... ഒരു അവസരം കൂടി കൊടുത്തു നോക്കെന്നേ. ചിലപ്പോ നന്നായാലോ... :)
 
ആവേശവും അഭിനിവേശവും കെട്ടടങ്ങിയ ചിതയായ എന്നിൽ നീ ഇന്ന് ചാരമാണ്.
ഭാരമായ ആ ഓർമ്മകൾ,
മരണവേദനയുള്ള ചില തമാശകളും.
നിന്നോടെനിക്ക്‌ ദേഷ്യമില്ല, പിണക്കമില്ല.... ......എന്നാൽ ഇനി ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല..!
സ്നേഹം സൂര്യനെ പോലെ എപ്പോഴും ജ്വലിച്ച് നിൽക്കും. പിണക്കവും ദേഷ്യവും ഒക്കെ ഇടയ്ക്ക് വരുന്ന കാർമേഘങ്ങൾ പോലെ. ചിലപ്പോൾ ഇടിവെട്ടി ഒരു മഴ പെയ്യികും അത്ര തന്നെ. സൂര്യനെ എപ്പോഴും മറയ്ക്കാൻ കർമേഖങ്ങൾക്ക് ആകിലല്ലോ.
 
ആവേശവും അഭിനിവേശവും കെട്ടടങ്ങിയ ചിതയായ എന്നിൽ നീ ഇന്ന് ചാരമാണ്.
ഭാരമായ ആ ഓർമ്മകൾ,
മരണവേദനയുള്ള ചില തമാശകളും.
നിന്നോടെനിക്ക്‌ ദേഷ്യമില്ല, പിണക്കമില്ല.... ......എന്നാൽ ഇനി ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല..!
അല്ലെങ്കിൽ നമ്മൾ ആദ്യം സ്നേഹിക്കേണ്ടത് നമ്മളെയാണ്.... നമുക്കല്ലാതെ മാറ്റാർക്കാണ് നമ്മളെ ഇത്രമേൽ അറിയുന്നേ???
 
Top