പെയ്തു തോർന്ന മഴയിൽ നനഞ്ഞചില്ലയിൽ നിന്നും മഴത്തുള്ളിയായ് ഊർന്ന് വീണ്, ഒരുമിച്ചൊഴുകിയൊരു ഒറ്റവരിപ്പാതയൊരുക്കുന്നു ...
രണ്ടു നിഴലുകൾ ഒരൊറ്റമുറിയുടെ രണ്ടറ്റങ്ങളിൽ നിന്നും കൈ നീട്ടുന്നു ...
അവളുടെ പാതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്നു നയനങ്ങളിൽ കൊതി തീരാത്ത പ്രണയത്തിൻ നോട്ടം ഞാൻ കണ്ടു അധരങ്ങൾ വിലക്കപ്പെട്ട കനിയോ? എൻറ് ഉള്ളെരിയും മൃദു മൺഹൃത്തടത്തിലെ സ്വപ്നങ്ങളിൽ അവൾ ആഗ്രഹത്തിനൊത്ത് നിന്നു തരികയായിരുന്നു പുതു നാമ്പുകൾ വരച്ചു ചേർക്കുകയായിരുന്നു ...
ആശയറ്റ തീരത്ത് അവൾ തീരാ മോഹം നൽകി ഒരു കടൽ തീർത്തു!, തിരമാലകളെപ്പോൽ ഞാൻ വാനം മുട്ടേ ഉയർന്നു ...
_uu