.
എന്തിനാണ് എല്ലാവരും തന്നോട് എങ്ങോട്ടാണു പോകുന്നതെന്ന് അന്വേഷിക്കുന്നത്?
ഒന്നിനുമല്ല, വെറുതെ.
ആരോടെങ്കിലും സത്യം പറഞ്ഞോ? അതുമില്ല.
ഇതാ ഇവിടെ വരെ.
എവിടെ വരെ?
ആരും ചോദിക്കുന്നില്ല.
ചോദിക്കുന്ന ആളിന് തന്നെ അത് അറിയേണ്ട കാര്യമില്ല.
എന്നിട്ടും തിരക്കുന്നു.
എവിടേക്കാണ്?
മറുപടി വീണ്ടും ഒന്നു മാത്രം, ഇവിടെ വരെ.
ഇവിടെ വരെ - ഇവിടം രഹസ്യമാണ്.
ആരും ആർക്കും അത് വിട്ടു കൊടുക്കുകയുമില്ല.