

പ്രിയനേ... നമ്മുടെ പ്രണയം എത്ര മനോഹരമാണ്... എന്നെ ഞാൻ ആക്കി തീർത്ത ഒരു പ്രണയം... ഇത് അവസാനിക്കില്ല... മുൻപ് പലരോടും ഇത് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്... പക്ഷെ ഈ വാക്ക് വാക്കാണ്... നിന്റെ സൗന്ദര്യം കണ്ടോ ശരീരം കണ്ടോ ഒന്നും അല്ല ഞാൻ നിന്നെ പ്രേമിക്കുന്നത്... എനിക്ക് എന്നും ഒരു തുണ ആയി നീ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ്... ആ വിശ്വാസം നീ കളയില്ല എന്ന് എനിക്ക് അറിയാം... നിന്റെ പെണ്ണാകാൻ കഴിഞ്ഞതിൽ ഞാൻ എത്രത്തോളം കടപ്പെട്ടിരിക്കുന്നു...
അന്ന് ആ മഴയത്താണ് നാം ഒന്നിച്ചത്... അത് നമുക്ക് വേണ്ടി പെയ്ത മഴ ആയിരുന്നു അല്ലെ....

നിന്നെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ തുടിക്കുന്നത് പ്രണയമാണ്... അത് കാമമോ മറ്റൊന്നുമല്ല എന്ന് നീ മനസ്സിലാക്കു...❣