• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആ ഒരാൾ...!

EROS

Epic Legend
Chat Pro User
.
നമുക്ക് എല്ലാവർക്കും ഉണ്ടാവും ഒരാൾ. നമ്മൾ എന്തും ആദ്യം ചെന്ന് പറയുന്ന ആ ഒരാൾ. നമുക്ക് എത്ര സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും ആ ഒരാളോട് ആയിരിക്കും നമ്മൾ ചെന്ന് പറയുക.
എത്ര വലിയ സന്തോഷം ആണെങ്കിലും ആ ആളോട് പറഞ്ഞില്ലേൽ നമുക്കൊരു സംതൃപ്തിയും കിട്ടാത്ത പോലെയായാണ്.
അതുപോലെ തന്നെ സങ്കടം ആയാലും. എത്ര ചെറിയ സങ്കടം ആയാലും ആ ആളോട് പറഞ്ഞില്ലേൽ ഒരു സമാധാനവും കിട്ടില്ല.
നമ്മുടെയൊക്കെ എന്തൊക്കെയോ ആയ ആ ഒരാൾ...!!!

.

64631611-side-view-of-a-full-body-of-two-friends-or-couple-silhouette-of-teens-sitting-and-tal...jpg
 
Top