HARAAMI
Wellknown Ace
ഇപ്പോൾ, വീണ്ടും ഒറ്റയ്ക്കായപ്പോൾ തോന്നുന്നു, .......
ഒന്നും വേണ്ടായിരുന്നുവെന്ന്..!
വാക്കുകൾ കൊണ്ടും,......
നോക്കുകൾ കൊണ്ടുപോലും അത്രയും ആസ്വദിച്ചിരുന്ന പ്രണയകാലത്തെ നമുക്കിടയിൽ എവിടെയാണ് നഷ്ടമായത് എന്നോർക്കുമ്പോൾ തിങ്ങി നിൽക്കുന്ന ശൂന്യത മാത്രമാണ് കണ്മുന്നിൽ തെളിഞ്ഞു വരുന്നത്........
പക്ഷെ ഒന്നറിയാടോ.. അത്രയും തന്നിലേക്ക് ചുരുങ്ങി പോയെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു..!!