ആൾക്കൂട്ടത്തിൽ തനിച്ചായവൻ അന്ന് സ്വയം ഒരു പേര് കണ്ടെത്തി- orphan.
കണ്ടവരും കേട്ടവരും.. ഒക്കെ തെറിയോട് തെറി ആയിരുന്നു...
അങ്ങനെ പറയരുത്, അങ്ങനെ വിളിക്കരുത്,
നിനക്ക് ഞാനില്ലേ...
എന്നിട്ട് എവിടെ?
നമ്മൾ ഒന്ന് മിണ്ടാതിരുന്നാൽ തീരും,
നമ്മൾ ഒന്ന് മാറി നിന്നാ തീരും,..
എന്നും എന്നും നമ്മൾ ഒറ്റയ്ക്കു ആണ്...
കൂടെ കാണും എന്ന് ആരൊക്കെ വാക്ക് തന്നാലും...