Bluberri
Favoured Frenzy
" രാവിലെ ജോലിക്കു പോകുമ്പോൾ വാങ്ങിക്കൊണ്ടു വരാം ഞാൻ "
" എന്നും ഇതുതന്നെയല്ലേ പറയാറ് " അമ്മ മയത്തിൽ അവളോട് ചോദിച്ചു
വീണ്ടും അവൾ അവളിലെ ന്ദോ മറന്നു വെച്ചതുപോലെ എന്തിനെയോ തേടിക്കൊണ്ടിരുന്നു . രാത്രി എല്ലാം അവനു വേണ്ടി ഉറക്കമുണച്ച എനിക്ക് നീ ഇല്ലാതെ ഉറങ്ങാൻ പോലും കഴിയുന്നില്ല
അവളെ ചതിച്ചു എന്ന് അവൾ വിശ്വസിച്ച സമയത്തെ നോക്കി ചലനമില്ലാത്ത നിറഞ്ഞ കണ്ണുകളാൽ നേരം വെളിപ്പിച്ചു.
പിറ്റേന്ന് ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ അവനെ തേടുന്നുണ്ടായിരുന്നു