• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആരോ കെടുത്തിയ മെഴുകുതിരി 2

Bluberri

Favoured Frenzy
"മഴയത്തു കൊതുകിന്റെ കടികൊണ്ട് ഇരിക്കുന്നത് എന്തിനാ മോളെ അവളുടെ" ഏറെ പ്രിയപ്പെട്ട മുത്തശ്ശി മെല്ലെ അടുത്ത ഇരുന്ന് ചോതിച്ചു ...

നനഞ്ഞ കണ്ണുകൾ വേഗം തുടച്ച് അവൾ ഒരു ചിരിയോടെ മെല്ലെ കിടന്നു...

" നമ്മുടെ ജീവിതത്തിൽ ഒരു കാര്യം മറക്കാൻ എന്താ ചെയ്യണ്ടേ മുത്തശ്ശി ? "

"എന്താ എന്റെ മോൾക്ക് പറ്റിയെ... "

കണ്ണടച്ചു വീണ്ടും അവളുടെ ചിന്തകൾ അവനെ പറ്റി മാത്രമായി ....
എന്തിനാ എന്നെ ഒറ്റക്കാക്കി പോയെ...
ഞാൻ പോരായിരുന്നോ നിനക്കു ?
എന്റെ ശരീരവും മനസും നിന്നെ മിസ് ചെയ്യുന്നുണ്ട് ....
ഒന്ന് മിണ്ടാൻ വന്നിരുന്നുവെങ്കിൽ

ഞാൻ എന്ന ഭ്രാന്തിനു പകരം വെക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും നീ തേടിപ്പിടിച്ചിട്ടുണ്ടാകും ...എനിക്ക് പകരമാവും എന്ന് തോന്നുന്ന മറ്റൊരാളെ അല്ലെ ?
 
Vayicha athin @Tins22
 
Nice.....and thank you for taking my opinion...
Now its feel like something.....

Manglish il ath kittiklaaaa
 
Top