.
: മാഷേ... മാഷ്ക്ക് എന്നെ ശരിക്കും ഇഷ്ടാണോ?
: അത് മാഷ്ക്ക് ഇതുവരെ മനസ്സിലായിട്ടില്ലേ?
: എനിക്ക് അറിയാം മാഷ്ക്ക് എന്നെ ഒരുപാടിഷ്ടാണെന്ന്...
: പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ ഒരു സംശയം?
: ഒന്നൂല്ലാ... അങ്ങനെ ആണേൽ എന്തിനാ മാഷ് എന്നോട് ഇങ്ങനെ ഇടക്കിടക്ക് തല്ലു പിടിക്കുന്നേ...
: അത്... അത് ചിലപ്പോൾ സ്നേഹം കൂടിയാല്ലോ എന്ന പേടി കൊണ്ടാവും.
: ഏഹ്... സ്നേഹം കൂടുമ്പോൾ എന്തിനാ പേടി...?
: ഹ്മ്മ്... മാഷെ എനിക്ക് ഒരിക്കലും സ്വന്തം ആക്കാനാവില്ല എന്നറിയാം. അതുകൊണ്ട് സ്വന്തം ആക്കാൻ വേണ്ടി അല്ല.
: ഹ്മ്മ്...
: എങ്കിലും... ആരുമറിയാതെ... ആരെയും അറിയിക്കാതെ... എന്റെ മാത്രമായി എന്നും മനസ്സിൽ കൊണ്ടു നടക്കാനാണ് എനിക്ക് ഇഷ്ടം.
: നമുക്ക് കാത്തിരിക്കാം മാഷേ... അടുത്ത ജന്മത്തിനായ്...