• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആയുസ്സുറ്റ ഓർമ്മ

EROS

Epic Legend
Chat Pro User
.
നിനക്കൊരു സമ്മാനം വാങ്ങാൻ വേണ്ടിയാണ് ഞാനിറങ്ങിയത്. അയാൾ പറഞ്ഞു.
എനിക്കൊന്നും വേണ്ട.
അതു പറഞ്ഞാൽ പറ്റില്ല. നമ്മൾ തമ്മിൽ ഇനി കണ്ടില്ലെന്നു തന്നെ വരും. എന്റെ ഓർമ്മയ്ക്ക്.
എന്റെ ഒരോർമ്മയും ആയുസ്സുള്ളതല്ല.
ആയുസ്സു കുറഞ്ഞ ഒരോർമ്മ മതി എനിക്ക്.
എങ്കിൽ ആയുസ്സുറ്റ സമ്മാനം മതി.

.

images - 2024-07-05T135746.355.jpeg
 
Last edited:
.
നിനക്കൊരു സമ്മാനം വാങ്ങാൻ വേണ്ടിയാണ് ഞാനിറങ്ങിയത്. അയാൾ പറഞ്ഞു.
എനിക്കൊന്നും വേണ്ട.
അതു പറഞ്ഞാൽ പറ്റില്ല. നമ്മൾ തമ്മിൽ ഇനി കണ്ടില്ലെന്നു തന്നെ വരും. എന്റെ ഓർമ്മയ്ക്ക്.
എന്റെ ഒരോർമ്മയും ആയുസ്സുള്ളതല്ല.
ആയുസ്സു കുറഞ്ഞ ഒരോർമ്മ മതി എനിക്ക്.
എങ്കിൽ ആയുസ്സുറ്റ സമ്മാനം മതി.

.

View attachment 247628
ഓർമ്മകൾക്ക് സ്വച്ഛദഃ മൃത്യു കൊടുത്തനുഗ്രഹിക്കണം......സ്വയം ഇല്ലാതാവാൻ അനുഗ്രഹം കിട്ടിയവയ്ക്ക് ആയുസ്സിന്റെ ദൈർഘ്യത്തെപ്പറ്റിയാധി വേണ്ട..ആയുസ്സുറ്റോർമ്മകൾ ജീവിക്കുമ്പോൾ ജീവസറ്റൂ പോകുന്നവരുണ്ട്
 
മറവിയേക്കാൾ വലിയ മരണമില്ല. ഓർമ്മകളേക്കാൾ വലിയ കൊലയാളിയും.
 
Top