...
ആന്റിമാരുടെ പ്രണയം പലപ്പോഴും ഒരു ശീതക്കാറ്റുപോലെയാണ്..
അതിങ്ങനെ സുഖമുള്ള ഓർമ്മകളാൽ ചിലപ്പോൾ ഇളം കാറ്റ് പോലെയും മറ്റുചിലപ്പോൾ അൽപ്പം വേഗത്തിലും വീശി സദാ നമ്മളെ കുളിർപ്പിച്ചുകൊണ്ടിരിക്കും...
അധിക ബാധ്യതകളില്ലാതെ
ടീനെജുകാരുടെ അവകാശവാദങ്ങളോ
എപ്പോഴും കാണണമെന്നും മിണ്ടണമെന്നുമുള്ള നിര്ബബന്ധങ്ങളോ ഇല്ലാതെ സൗമ്യ സാന്നിധ്യമായി സ്നേഹം കൊണ്ടു പൊതിഞ്ഞു കരുതലിനാൽ നമ്മളെ താരാട്ട് പാടിയുറക്കും..
ഇടയിലൊക്കെ നഷ്ടപ്പെട്ടു പോയ പഴയ പ്രണയത്തേക്കുറിച്ചും പിന്നീടൊരിക്കലും കിട്ടാതെ പോയ സ്നേഹത്തെയും ലാളനകളെയും കുറിച്ചോർത്ത് നെടുവീർപ്പിട്ടു കൊണ്ട് നമ്മുടെ നെഞ്ചിലേക്ക് ചാരിയിരുന്നു സങ്കടങ്ങൾ പറയും..
അപ്പോഴാ മുടിയിഴകളിൽ തഴുകി മൂർദ്ധാവിലൊരു മുത്തം കൊടുത്തു നമ്മളവരെ ചേർത്തൊന്നു പിടിക്കണം...
അത്രയേ വേണ്ടൂ...
ജീവിതത്തിൽ ഒരിക്കലും കിട്ടാതെ പോയ സ്നേഹവും കരുതലുമൊക്കെ കിട്ടി എന്ന സമാധാനത്തോടെ മരിക്കും വരെ നമ്മളെ ഓർത്തിരിക്കാൻ..
അപ്പോൾ നമ്മുടെ കൈത്തണ്ടയിൽ അവർ തരുന്നൊരു ഉമ്മയ്ക്ക് അമ്മയുടെയോ കാമുകിയുടെയോ രക്ഷകർത്താവിന്റെയോ ഒക്കെ ചൂടും ചൂരും നിർവൃതിയുമുണ്ടാകും...
ഇങ്ങനെയൊക്കെ പ്രേമിച്ചു വീർപ്പുമുട്ടിച്ചു നാൽപ്പതുകളിലും അമ്പതുകളിലും അറുപതുകളിലുമൊക്കെ ഒഴുകിനിറയുന്ന
അവരെ പിന്നിലൂടെ പുണർന്നു പിൻകഴുത്തിലേക്കൊന്നു ചുണ്ട് ചേർത്താൽ ഒരു നിമിഷം കൊണ്ടവർക്ക് നഷ്ടപ്പെട്ടുപോയ യൗവ്വനവും വസന്തവും തിരികെവരികയായി...
പിന്നെയവർ നമ്മെയമ്പരപ്പിച്ചുകൊണ്ടാ കിടക്കയെ സീൽക്കാരങ്ങളാൽ നിറയ്ക്കും..
ഇത്രയും കാലം എപ്പോഴൊക്കെയോ വഴിപാടുപോലെ നടന്നു പോയതിൽ നിന്നു വ്യത്യസ്തമായി നമ്മെ വരിഞ്ഞു മുറുക്കി രതിമൂർച്ചകളുടെ ഉച്ചത്തിൽ എന്തൊക്കെയോ പിറുപിറുക്കും...
ഇന്നുവരെ സ്വയം വാ പൊത്തി ഉള്ളിൽ ചങ്ങലയ്ക്കിട്ടെ പ്രണയത്തിന്റെ വാക്കുകളെ കൂട് തുറന്നു വിടും...
ഒടുവിലായ്..
ആന്റിമാരുടെ പ്രണയം സാലിസ്ബറിയിലെ മഞ്ഞുകാലം പോലെയാണ്...
വെളുപ്പാൻകാലങ്ങളിൽ പുതപ്പിനിടയിലൂടെ നൂണ്ട് കയറി അത് നമ്മളെ പിന്നെയും പിന്നെയും തണുപ്പിന്റെ സൂചികൊണ്ട് മൃദുവായി കുത്തി ഞാനിവിടെയൊക്കെയുണ്ട് കേട്ടോ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും....❤