ആദ്യം പെയ്യുന്ന മഴ പോലെയാവില്ല പിന്നെ പെയ്യുന്ന ഒരു മഴയും.
ആദ്യ മഴയുടെ ഓർമ്മകൾ പക്ഷേ എല്ലാ മഴയോടൊപ്പവും ചേർത്ത് വെക്കാറുണ്ട്.
നഷ്ടമായ ഇഷ്ടങ്ങളിലൊന്നിനെ ഇഷ്ടമുള്ള ഓരോന്നിലും തിരയുന്ന പോലെ...
View attachment 348899545_9205058569566676_3540909820960326276_n.mp4

Last edited: