• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആദ്യമായി കണ്ട നാൾ

എറണാകുളം റയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കെയറി ഞാൻ കോഴിക്കോട് പോകുവാണ് അവളെ അത്യമായി കാണുവാൻ. എന്റെ മനസിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിരുന്നു. അവളെ തീരുർ എത്തുമ്പോൾ വിളിക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു ഞാൻ അവിടെ എത്തിയപ്പോൾ വിളിച്ചു എഴുനേൽപ്പിച്ചു. എടാ നിനക്ക് ഒരു സർപ്രൈസ് ഇണ്ട് വരുമ്പോൾ കാണാം എന്നൊരു മെസ്സേജ് വന്നു. ഞാൻ അത് എന്തായിരിക്കും എന്ന് ചിന്തിച് കൂട്ടി അവസാനം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. പ്ലാറ്റഫോംമിലേക്ക് ഇറങ്ങി ഒന്നാമത്തെ പ്ലാറ്റഫോംമിലേക്ക് നടന്നു എന്റെ നെഞ്ചിടിപ്പ് കൂടി വരുന്നു ഞാൻ അവളെ ആദ്യമായി കാണുവാൻ പോകുയാണ് എന്നാ ചിന്ത എന്റെ രക്ത ഓട്ടത്തെ നിലപിച്ചത് പോലെ തോന്നി ഞാൻ വല്ലാതെ വിയർക്കുന്നു ടെൻഷൻ കൂടുന്നു. അവളെ വിളിച്ചു 5 മിനുട്ടിൽ എത്തും എന്ന് മറുപടി. പ്ലാറ്റഫോംമിലെ കസേരയിൽ ഇരിക്കുമ്പോ ഞാൻ ആകാശത്തു നിക്കുന്ന പോലെ ഒരു അനുഭവം അവൾ ഏതു ദിശയിൽ നിന്നും വരും എന്ന വേവലാതി. എന്റെ ഉള്ളം കയ്യ് തണുത്തു എന്റെ നെഞ്ചിടിപ്പ് ഏറ്റോവും വേഗതയിൽ ആയി. ഞാൻ ഇരുപ്പ് ഒറക്കാതെ അവിടെന്നു നടന്നു സ്റ്റേഷൻ എൻട്രൻസിലേക്ക് നടന്നു. അവിടെ എല്ലാം തിരഞ്ഞു കൊണ്ടിരിന്നു. പെട്ടന്ന് പിന്നിലേക്ക് തിരിഞ്ഞപ്പോൾ അവൾ. ഞാനും ഞെട്ടി അവളും ഞെട്ടി അവൾ പേടിച് പിന്നിലേക്ക് പോയി വിഷ്ണു എന്ന് ഒച്ച വെച്ചു. ചുറ്റുമുള്ള ആളുകൾ ചിരിച്ചു. അവളും ഞാനും ഏതോ സ്വപ്നം കാണുന്നത് പോലെ തോന്നി. അവൾ ഒരു ബ്ലൂ സാരീ ഉടുത്തു വന്നിരിക്കുന്നു. എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ. അതിനു മുൻപ് ഒരു ഫോട്ടോഗ്രാഫിൽ പോലും കാണാത്ത ആ സാരീ എന്നെ കാണാൻ വരുവാൻ വേണ്ടി അവൾ മേടിച് വെച്ചതാണ്. അതായിരുന്നു എനിക്കുള്ള ഒരു സർപ്രൈസ്. ഞാൻ മെല്ലെ അവളുടെ കയ്യിൽ പിടിച് അടുത്തേക്ക് ചേർത്തു. അവൾ ബോധം പോയ പോലെ ആയി എന്നോട് കയ്യിൽ നുള്ളാൻ പറഞ്ഞു. എന്റെ നെഞ്ചോട് ചേർന്ന് അവൾ സന്തോഷിച്ചു. എന്നോട് പറഞ്ഞു “എടാ ഇതൊക്കെ നടക്കുന്നതാണോ അതോ ഞാൻ സ്വപ്നം കാണുന്നതാണോ ”...
Avante veshamkett
 
Top