പ്രണയമോ എന്നുവച്ചാൽ എന്താ മാഷേ.പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് ഒരാളോട് മാത്രം തന്നെ ആയിരിക്കണമോ?
അതോ ഒന്നിൽ കൂടുതൽ പേരെ ഒരേ സമയം പ്രണയിക്കാൻ പറ്റുമോ?
അങ്ങനെ ആണേൽ അത് ആത്മാർത്ഥ പ്രണയം ആണോ?
എന്താണ് നിങ്ങളുടെ അഭിപ്രായം?
അഭിപ്രായങ്ങൾ അറിഞ്ഞിട്ടു വേണം ഒരുപാട് പേരെ ഒരേ സമയം ആത്മാർത്ഥമായി പ്രണയിക്കാൻ...
View attachment 154921
പ്രണയിക്കാൻ പോലും പെണ്ണ് ഇല്ല
Ninak etra ennam und alreadyപ്രണയിക്കാൻ പോലും പെണ്ണ് ഇല്ല
പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് ഒരാളോട് മാത്രം തന്നെ ആയിരിക്കണമോ?
അതോ ഒന്നിൽ കൂടുതൽ പേരെ ഒരേ സമയം പ്രണയിക്കാൻ പറ്റുമോ?
അങ്ങനെ ആണേൽ അത് ആത്മാർത്ഥ പ്രണയം ആണോ?
എന്താണ് നിങ്ങളുടെ അഭിപ്രായം?
അഭിപ്രായങ്ങൾ അറിഞ്ഞിട്ടു വേണം ഒരുപാട് പേരെ ഒരേ സമയം ആത്മാർത്ഥമായി പ്രണയിക്കാൻ...
View attachment 154921
നീ ഒരു ലോക ദുരന്തം ആകുമോപ്രണയിക്കാൻ പോലും പെണ്ണ് ഇല്ല
ഇത് 3 സം അല്ലെ
ഏതായാലും വല്ലാത്ത പ്രണയം ആയിപോയിചേട്ടന് ഇപ്പോഴേലും മനസ്സിലായല്ലോ എന്റെ ആത്മാർത്ഥ പ്രണയം ഇതൊക്കെ ആണെന്ന്...
Ore samayam orupad pere athmarthamayi premikan ulla kazhiv ullavar killadi alley? Prenayam arodum akam athmartha prenayam ath onne kanu....athum chilapo moonji irikumപ്രണയം ആത്മാർത്ഥമാണെങ്കിൽ അത് ഒരാളോട് മാത്രം തന്നെ ആയിരിക്കണമോ?
അതോ ഒന്നിൽ കൂടുതൽ പേരെ ഒരേ സമയം പ്രണയിക്കാൻ പറ്റുമോ?
അങ്ങനെ ആണേൽ അത് ആത്മാർത്ഥ പ്രണയം ആണോ?
എന്താണ് നിങ്ങളുടെ അഭിപ്രായം?
അഭിപ്രായങ്ങൾ അറിഞ്ഞിട്ടു വേണം ഒരുപാട് പേരെ ഒരേ സമയം ആത്മാർത്ഥമായി പ്രണയിക്കാൻ...
Ore samayam orupad pere athmarthamayi premikan ulla kazhiv ullavar killadi alley? Prenayam arodum akam athmartha prenayam ath onne kanu....athum chilapo moonji irikum
Chilar pattum bro....chilar innum aa vishamam vech nadakunavar ilaeആത്മാർത്ഥ പ്രണയം ഒന്നേ കാണൂ എന്ന് പറയുന്നത് ശെരിയാണോ? നിങ്ങൾ ഒരാളെ ആത്മാർത്ഥമായി പ്രണയിച്ചിട്ടും അത് പരാജയപ്പെട്ടു എന്നിരിക്കട്ടെ, അപ്പോൾ പിന്നെ നിങ്ങൾക്ക് മറ്റൊരാളെ ആത്മാർത്ഥമായി പ്രണയിക്കാൻ പറ്റില്ലെന്നാണോ?
Chilar pattum bro....chilar innum aa vishamam vech nadakunavar ilae