• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആത്മാവിന്‍റെ സംഗീതം

sebulon

Favoured Frenzy
Chat Pro User
കുമാര്‍ നിര്‍ത്തുന്ന മട്ടില്ല... കാര്‍ സ്പീഡില്‍
ഓടിക്കുമ്പോഴും അയാള്‍ ഹാജി അലിയുടെ
മഹത്വങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു...

''സാബിനറിയോ, എനിക്ക് എത്ര ശ്രമിച്ചിട്ടും
കുട്ടികള്‍ ഉണ്ടായില്ല.. അവസാനം ഞാനും,
ഭാര്യ ഗീതയും ഹാജി അലിയുടെ അടുക്കല്‍
ചെന്ന് നൊന്തു പ്രാര്‍ത്ഥിച്ചു.. പിന്നെ അവള്‍
പ്രസവിച്ചു.. ഇരട്ട കുട്ടികള്‍...!''

അങ്ങനെങ്കില്‍ രാജ്യത്തെ ആശുപത്രികളൊക്കെ
അടച്ചു പൂട്ടി, ഹാജി അലി ദര്‍ഗയില്‍
രോഗികളെ കൊണ്ടോയാല്‍ പോരെ ?

എന്നൊരു ചോദ്യം മനസ്സില്‍ വന്നത് അമീര്‍ അടക്കി..
വെറുതെ എന്തിനു കുമാറിനെ വേദനിപ്പിക്കണം..?
മറു നാട്ടില്‍ വന്നു, ഒരു മറുനാടന്‍ മലയാളിയെ
വേദനിപ്പിക്കണ്ടല്ലോ..

വിശ്വാസം അതല്ലേ എല്ലാം..!

''സാബ് ആദ്യമായാണോ ഹാജി അലി ദര്‍ഗയില്‍ വരുന്നത്.? ''

''അതെ..''

''എങ്കില്‍ സാബിനി ഇടയ്ക്കിടെ വരും.. എനിക്കുറപ്പാ.. അത്രയ്ക്കും ശക്തിയാ...''

മിക്കവാറും ഇവനെ ഞാന്‍ തല്ലി ക്കൊല്ലും...
സത്യത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥമാണ്
മുംബൈക്ക് വന്നത്... ഉമ്മയുടനെ ഒരു ആവശ്യം
എടുത്തിട്ടു.. ഹാജി അലി ദര്‍ഗയില്‍ പോയി
അവിടുന്നൊരു ജപമാല കൊണ്ട് വരണം..
ഒരു ഐശ്വര്യത്തിന്..

ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ വിവരങ്ങള്‍ കിട്ടി..
പീര്‍ ഹാജി അലി ഷാ ബുഖാരി , മഹാനായ
സൂഫി വര്യന്‍.. ഒട്ടേറെ അത്ഭുതങ്ങള്‍ കാണിച്ച ത്യാഗി..
ഇപ്പോള്‍ മുംബൈക്കടുത്തു കടല്‍ക്കരയില്‍
അന്ത്യ വിശ്രമം കൊള്ളുന്നു..

ബിസിനസ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ സുഹൃത്ത്‌
മാത്യുവോട് ഹാജി അലി ദര്‍ഗയിലെയ്ക്ക്
പോയാല്‍ കൊള്ളാമെന്നു പറഞ്ഞതും അവന്‍ ചാടി വീണു..

'' എടാ, സൂപ്പര്‍ സ്ഥലമാണ്... എന്ത് പറഞ്ഞാലും നടക്കും..,
എന്‍റെ ബിസിനസ് ഒന്ന് താഴ്ന്നപ്പോള്‍ ഞാന്‍
അവിടെ ചെന്ന് ചങ്കു പൊട്ടി പറഞ്ഞു...
ദാ, പിന്നെ വെച്ചടി കയറ്റമായിരുന്നു..''

ഓ..! അപ്പൊ ബിസിനസ്സിലും സഹായം കിട്ടും..!

എന്തോ ഭാഗ്യത്തിന് , പരിഹാസം മനസ്സ് വിട്ടു
പുറത്തേയ്ക്ക് വരാത്തത് കൊണ്ട് മാത്യുവിന്
സങ്കടമായില്ല...

'' എനിക്കിത്തിരി തിരക്കുണ്ട്‌, ഇല്ലേല്‍ ഞാന്‍
നിന്‍റെ കൂടെ വന്നേനെ.. ഏതായാലും നിനക്ക്
പറ്റിയ ഒരാളെ ഞാന്‍ ശരിയാക്കി തരാം..
ഡ്രൈവര്‍ കുമാര്‍, പുള്ളി ഹാജി അലി ദര്‍ഗയിലെ
സ്ഥിരം കക്ഷിയാ...നിനക്ക് നല്ല സഹായമാകും ''

ആ കുമാറാണ് കാറില്‍ കയറിയത് മുതല്‍ കത്തി വെച്ച് കൊല്ലുന്നത്..!

ദര്‍ഗ എത്തിയതും, യാചകക്കൂട്ടം വളഞ്ഞു..
അമീര്‍ അസ്വസ്ഥനായി...
കുമാര്‍ ഒരു ദയയുമില്ലാതെ അവരെ ആട്ടി വിട്ടു..

'' ഒക്കെ തട്ടിപ്പാ സാബ്.. എല്ലാം മാഫിയയാ..''

അമീര്‍ എതിര്‍ക്കാന്‍ നിന്നില്ല..

ദര്‍ഗയെ അലങ്കരിക്കാന്‍ വസ്തുക്കള്‍ ഏറെയുണ്ട്..
എല്ലാത്തിനും നല്ല കാശാണ്.. പൂക്കള്‍,
ചിത്രപ്പണികള്‍ ഉള്ള വിരിപ്പുകള്‍,
മൊത്തം കളര്‍ ഫുള്‍ ആണ് സംഗതി...!

ചന്ദനത്തിരികളുടെ അമിത പുകയും, തൊണ്ട പൊട്ടുന്ന
ഭക്തി ഗാങ്ങളും അമീറിനെ അസ്വസ്ഥനാക്കി..
അയാള്‍ ദര്‍ഗ വിട്ടു പുറത്തെയ്ക്കിറങ്ങി..
കുമാര്‍ ദര്‍ഗയെ ചുംബിച്ചും, തൊട്ടു മുത്തിയും
നിര്‍വൃതി കൊണ്ടു

''എന്തെ സാബ് , എന്ത് പറ്റി.. ?''

''ഒന്നുമില്ല കുമാര്‍, ഇവിടെ വേറെ വല്ല സ്ഥലവുമുണ്ടോ?
അല്‍പ നേരം തനിച്ചിരിക്കാന്‍ പറ്റിയത്..?''

''ന്തേ , സാബ്.. ഇവിടെ വല്ല പ്രശ്നോം..?''

''ഹേ.. ഇവിടെ ഈ തിരക്ക്.. വേറെ വല്ല സ്ഥലവും...?''

''ഉം.. ഉണ്ട് സാബ്.. വാ..''

അല്‍പ നേരം കാര്‍ ഓടി.. കുമാര്‍ കടല്‍ക്കരയിലെ
ഒരു ഒറ്റപ്പെട്ട സ്ഥലത്ത് എത്തി..കുറച്ചകലെ ഒരു ഇടിഞ്ഞു വീഴാറായ പള്ളി കാണാം...

''ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ ബെസ്റ്റ് ആണ്..''

''കുമാര്‍ പോയിട്ട് വന്നോളൂ.. ഞാന്‍ ഇത്തിരി ഇവിടെ ഇരിക്കട്ടെ..''

'' എങ്കില്‍ ഞാന്‍ ദര്‍ഗയിലെയ്ക്ക് പോയിട്ട് വരാം..
അവിടെ എത്ര ഇരുന്നാലും എനിക്ക് മതിയാവില്ല..''

കുമാര്‍ പോയി..

സന്ധ്യയായി. അമീര്‍ ആ കടല്‍ക്കരയില്‍ ചെന്നിരുന്നു..

കടല്‍ എന്നും മോഹിപ്പിക്കുന്ന ഒന്നാണ്...
മനുഷ്യരുടെ കണ്ണീര്‍ വീണു വീണാത്രേ ഭൂമിയുടെ
മൂന്നിലൊന്നു ഭാഗവും കടലായത്..
അതാണ്‌ കടലിനും, കണ്ണീരിനും ഒരേ ഉപ്പു രസം..

'' ഒറ്റയ്ക്കാണല്ലേ..?''

അമീര്‍ തിരിഞ്ഞു നോക്കി.. ഒരു വൃദ്ധനാണ്.. പള്ളിയില്‍ വന്നതാവണം..

''അതെ..''

അയാള്‍ അടുത്തുള്ള ഒരു പാറക്കല്ലില്‍ ഇരുന്നു..
നരച്ച താടിയുള്ള ഒരു മനുഷ്യന്‍..

'' ഒറ്റയ്ക്കിരിക്കുന്ന ഒരു യുവാവിനെ കണ്ട കാലം മറന്നു..''

അമീര്‍ ചോദ്യ രൂപത്തില്‍ അയാളെ നോക്കി.. അയാള്‍ പുഞ്ചിരിച്ചു..

''യുവതീ, യുവാക്കള്‍ എല്ലാരും കൂട്ടങ്ങളാണ്.. ബഹളങ്ങള്‍.."

അമീര്‍ പുഞ്ചിരിച്ചു..പിന്നെ ചോദിച്ചു

'' താങ്കൾ മലയാളിയാണോ?''

''അല്ല, പക്ഷെ മലയാളം അറിയാം.. കുമാര്‍ ഇവിടെ കൊണ്ട്
വിടുന്നത് കണ്ടു... ''

'' കുമാറിനെ അറിയുമോ?''

'' നല്ല പരിചയമുണ്ട്... നല്ല മനസ്സുള്ള ആളാണ്‌.. .''

അമീർ അത് ശരി വെച്ചു. പിന്നെ കൈ നീട്ടിയിട്ട്‌ പറഞ്ഞു..

''ഞാൻ അമീർ..''

അയാൾ ആ കരം കവർന്നു. നല്ല പതമുള്ള,
തണുത്ത കയ്യായിരുന്നു അയാൾക്ക്‌.

''മോന് കൂട്ടുകാരൊന്നുമില്ലെ..?''

'' മന: സ്സാക്ഷിയുള്ളിടത്തോളം കാലം എന്‍റെ ഏറ്റവും
നല്ല കൂട്ടുകാരന്‍ അതായിരിക്കും..''

'' നല്ല മറുപടിയാണല്ലോ.. അത് സത്യവുമാണ്.. മനസ്സാക്ഷിയെ അവഗണിക്കുന്നവരാണ് ഇന്നധികവും "

അതും പറഞ്ഞു വൃദ്ധൻ പുഞ്ചിരിച്ചു..

അമീർ അയാളോട് ചോദിച്ചു
'' ഇവിടെ തന്നെയാണോ നിങ്ങളുടെ വീട്..?

''അല്ല, അകലെയാണ്.... പക്ഷെ കുറെ വര്‍ഷങ്ങളായി
ഇവിടെയാണ്‌ താമസം.. മനസ്സിന് നല്ല സമാധാനം
കിട്ടുമിവിടെ..''

'' അതുശരിയാണ്..ഞാനും അത് തേടിയാണിവിടെ വന്നത്..
ഹാജി അലി ദര്‍ഗയില്‍ പോയതായിരുന്നു... മനം പിരട്ടല്‍
വന്നു .. എന്തൊക്കെ അനാചാരങ്ങളാ അവിടെ..!

'' ഭക്തി മൂക്കുമ്പോള്‍ ആള്‍ക്കാര്‍ എല്ലാം മറക്കും''

''എന്ത് ഭക്തി..? എല്ലാം ബിസിനസ്സാ.. മരിച്ച മനുഷ്യനും
സ്വസ്ഥത കൊടുക്കില്ല ആള്‍ക്കാര്‍....''

പിന്നെ അല്‍പ നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല..

''മോന്‍റെ വീട്ടിലാരൊക്കെയുണ്ട്‌?''

''ഉമ്മ മാത്രം.. ബാപ എന്‍റെ ചെറുപ്പത്തിലെ മരിച്ചു...
ഉമ്മ ഹാജി അലിയുടെ വല്യ ഫാനാ..
അവിടുന്ന് കിട്ടുന്ന ജപമാല കൊണ്ട് വരണമെന്നും,
അവിടെ കസ്തൂരി പുകയ്ക്കണമെന്നും പറഞ്ഞിരുന്നു..''

'' അതെ കസ്തൂരി ഗന്ധം ഹാജി അലിക്ക് വലിയ ഇഷ്ടമാണ്..''

'' കേട്ടിട്ടുണ്ട്.. അതിനാല്‍ കുമാറിനെ ഏല്‍പ്പിക്കണം..
എനിക്കിനി അവിടെ പോകാൻ വയ്യ..'

കടല്‍ക്കാറ്റിനു നല്ല തണുപ്പുണ്ടായിരുന്നു..കുറച്ചു നേരത്തെ
നിശബ്ധതയ്ക്ക് ശേഷം അമീർ ചോദിച്ചു

'' എന്നേക്കാൾ ജീവിത പരിചയവും, പ്രായവും
ഉള്ള ആളല്ലേ..? അതുകൊണ്ട് ചോദിക്കുന്നതാ,
താങ്കളുടെ അഭിപ്രായത്തില്‍ ഈ ജീവിതംന്നു
വെച്ചാ എന്താണ് ?

അമീറിന്‍റെ ചോദ്യം കേട്ട് അയാള്‍ പുഞ്ചിരിച്ചു..
''അങ്ങനെ ചോദിച്ചാ.... പലർക്കും പലതാണ് ജീവിതം,
ചിലര്‍ക്ക് ഈ കടലു പോലെ...
പ്രശ്നങ്ങള്‍ തിരമാല പോലെ ഒന്നൊഴിയാതെ
വന്നു കൊണ്ടിരിക്കും...
വേറെ ചിലര്‍ക്ക് ആകാശം പോലെ,
എന്നും ഉന്നതമായ അവസ്ഥയില്‍,
താഴെയുള്ളവരെ നോക്കി അഹങ്കരിച്ചു ജീവിക്കും.
വേറെ ചിലര്‍ക്ക് ഈ ഭൂമി പോലെ,
ചവിട്ടും, കുത്തും, ആട്ടും, തുപ്പും ഏറ്റുവാങ്ങി,
ഇടയ്ക്ക് ആരോ നനയ്ക്കുന്ന വെള്ളത്തില്‍
ആശ്വസിച്ചു , അങ്ങനെ ജീവിക്കും...
എനിക്കാകട്ടെ, നഷ്ട ബോധമാണ്..
കുറച്ചൂടെ നന്മകള്‍ ചെയ്യാമായിരുന്നു..''

'' വാര്‍ദ്ധക്യം വിഷമിപ്പിക്കുന്നുണ്ടോ ?

'' മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത
ഒരവസ്ഥയല്ലേ അത്.... യുവാക്കളും മരിക്കാറുണ്ട്,
പക്ഷെ അവര്‍ മരണം പ്രതീക്ഷിക്കുന്നില്ലല്ലോ...
വൃദ്ധനു അത് മാത്രമേ പ്രതീക്ഷിക്കാനുള്ളൂ..''

അമീറിനും അത് ശരിയാണെന്ന് തോന്നി.
''യൗവനം എങ്ങനെയുണ്ട് അമീറിന് . ..?''

'' വല്ലാത്ത ഒരവസ്ഥയാണ് സാഹിബ്..ശരീരത്തെ പിടിച്ചു നിര്‍ത്താന്‍ വല്ലാത്ത പ്രയാസം...ശരീരം മനസ്സിനെ
പലപ്പോഴും തട്ടി മാറ്റുന്നു..പണം, പ്രശസ്തി , സ്ത്രീകൾ.. നിയന്ത്രിക്കാൻ ഏറെ പ്രയാസം.."

" ശരിയാണ്.. പ്രലോഭനങ്ങൾ ആണ് എങ്ങും..
മനസ്സ് പതറും.."

" എന്നാൽ ചില സമയത്തു മനസ്സ് സ്ട്രോങ്ങാകും..
ഒരു സംഭവം പറയാം.. സുന്ദരിയായ ഒരു പെൺകുട്ടി
ഒരിക്കൽ രാത്രി വീട്ടിലേയ്‌ക്ക്‌ ക്ഷണിച്ചു.. പക്ഷെ
അന്ന് രാത്രി എനിക്ക് വല്ലാത്ത ഒരുആത്മീയ ചിന്ത..
അന്ന് ഞാൻ പോയില്ല.. അവൾക്കു പിണക്കമായി.."

അതു കേട്ടതും അയാള് ചിരിച്ചു..
അമീറും മെല്ലെ അതില്‍ പങ്കു ചേര്‍ന്നു...
കുറെ നേരം ചിരി നീണ്ടു.. പിന്നെ അല്പം നേരം ചിന്ത..
പിന്നെ അയാള്‍ പറഞ്ഞു:

'' സത്യമാണ് മോനെ, മനുഷ്യ മനസ്സൊരു അത്ഭുതമാണ്..
ഒരേ സമയം പിശാചും മാലാഖയും ആകാൻ അതിനു കഴിയും. അതിനെ മാലാഖയോട് ചേർത്തു നിർത്തുന്നതിലാണ് മിടുക്ക്..''

അയാൾ ഒന്നു നെടുവീർപ്പിട്ടു... നക്ഷത്രം നിറഞ്ഞ
ആകാശം നോക്കി അയാൾ എന്തോ ചിന്തിച്ചു..
പിന്നെ മെല്ലെ പറഞ്ഞു:

''ആകാശം പോലെ വിശാലമാണ്നന്മ നിറഞ്ഞ ഒരു
മനുഷ്യ മനസ്സ്.. എല്ലാ നന്മകളിലും അത്തരം മനസ്സുകൾ
കണ്ണീർ രൂപത്തിൽ സംഗീതം പൊഴിക്കാറുണ്ട്..
ഈശ്വരൻ മാത്രം അതറിയുന്നു.. ആസ്വദിക്കുന്നു..
അതി സുന്ദരമാണാ സംഗീതം..അതത്രെ ആത്മാവിന്‍റെ സംഗീതം..''

ആ വാക്കുകൾ അമീറിനെ വല്ലാതെ ആകർഷിച്ചു...
ആത്മാവിന്‍റെ സംഗീതം..!

അങ്ങകലെ ഒരു വെളുത്ത പൊട്ടുപോലെ കാറിൻ ലൈറ്റ്..

''കുമാർ വരുന്നുണ്ട്..'' അയാൾ പറഞ്ഞു..

അമീർ എഴുന്നേറ്റു. കീശയിൽ നിന്നും ഒരു ജപമാല
എടുത്തു അമീറിന് നല്കിക്കൊണ്ടയാൾ പറഞ്ഞു:

'' ഉമ്മയെ വിഷമിപ്പിക്കേണ്ട, ഈ ജപമാല നല്കണം..
ഇത് ഹാജി അലി ദർഗയിൽ നിന്നുള്ളതാണ്.. ''

അമീർ സന്തോഷത്തോടെ അത് വാങ്ങി കീശയിലിട്ടു..
ഷൂ ഇടവെ മുഖം ഉയർത്താതെയാണ് ചോദിച്ചത് :

'' നിങ്ങളുടെ പേര് ചോദിയ്ക്കാൻ മറന്നു.. എന്താ പേര്..?''

'' ഹാജി അലി '

''ങേ..?''

അയാൾ എവിടെ..?

അന്തരീക്ഷത്തിൽ മെല്ലെ കസ്തൂരിയുടെ ഗന്ധം പരക്കുകയാണ്..
 
ഹാജി അലി ദര്‍ഗ്ഗയില്‍ പോയാൽ എന്റെ കാര്യങ്ങളും സെറ്റ് ആവുമായിരിക്കും അല്ലേ...
 
ആാാ എന്തേലും ആകട്ടെ വായിക്കാൻ നേരം ഇല്ല.. ഒരു ലൈക്‌ തന്ന് പോകാം.. ഹും..
 
Ha ha ...vaayku kotta chetta
 
ചേട്ടന് ഇപ്പൊ ഈ ഒരൊറ്റ വിചാരമേ ഉള്ളല്ലേ... കഷ്ടം. :(
Ha ha ha kotta sir....eppolum ithu matre olu vicharam enu karuthuna nammalk aa pblm...Avan sarikum aalukale like support cheyyan aa ivide varune
 
ചേട്ടന് ഇപ്പൊ ഈ ഒരൊറ്റ വിചാരമേ ഉള്ളല്ലേ... കഷ്ടം. :(
വരണം നോക്കണം വായിക്കണം. ലൈക്കണം പോസ്റ്റണം.. പോകണം അത്രേ എനിക്ക് ഒള്ളു... അറിയുന്നവർക്കും അറിയാത്തവർക്കും ശത്രു ആണെങ്കിലും മിത്രം ആണെങ്കിലും തിരിച്ചു ഒന്നും പ്രദീക്ഷിക്കാതെ ലൈക് ചെയ്യണം സപ്പോർട്ട് ചെയ്യണം പോകണം..ഇവിടെ അത്രേ എനിക്ക് ഒള്ളു..
 
Uff...pwoli... motivational.quote
 
വരണം നോക്കണം വായിക്കണം. ലൈക്കണം പോസ്റ്റണം.. പോകണം അത്രേ എനിക്ക് ഒള്ളു... അറിയുന്നവർക്കും അറിയാത്തവർക്കും ശത്രു ആണെങ്കിലും മിത്രം ആണെങ്കിലും തിരിച്ചു ഒന്നും പ്രദീക്ഷിക്കാതെ ലൈക് ചെയ്യണം സപ്പോർട്ട് ചെയ്യണം പോകണം..ഇവിടെ അത്രേ എനിക്ക് ഒള്ളു..
എന്റെ ശത്രു ആവണ്ട എന്റെ ശത്രുത ആർക്കും താങ്ങാൻ പറ്റില്ല.. ഇഹ് ഇഹ് ഇഹ്...
 
Eda gupthan...nammal randalum shatru aayal onu aaloich nokye.....bhookambam aayrukum aleda.... Enik ninne pedi aa...nee ente purake nadakum love nu ale
 
കുമാര്‍ നിര്‍ത്തുന്ന മട്ടില്ല... കാര്‍ സ്പീഡില്‍
ഓടിക്കുമ്പോഴും അയാള്‍ ഹാജി അലിയുടെ
മഹത്വങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു...

''സാബിനറിയോ, എനിക്ക് എത്ര ശ്രമിച്ചിട്ടും
കുട്ടികള്‍ ഉണ്ടായില്ല.. അവസാനം ഞാനും,
ഭാര്യ ഗീതയും ഹാജി അലിയുടെ അടുക്കല്‍
ചെന്ന് നൊന്തു പ്രാര്‍ത്ഥിച്ചു.. പിന്നെ അവള്‍
പ്രസവിച്ചു.. ഇരട്ട കുട്ടികള്‍...!''

അങ്ങനെങ്കില്‍ രാജ്യത്തെ ആശുപത്രികളൊക്കെ
അടച്ചു പൂട്ടി, ഹാജി അലി ദര്‍ഗയില്‍
രോഗികളെ കൊണ്ടോയാല്‍ പോരെ ?

എന്നൊരു ചോദ്യം മനസ്സില്‍ വന്നത് അമീര്‍ അടക്കി..
വെറുതെ എന്തിനു കുമാറിനെ വേദനിപ്പിക്കണം..?
മറു നാട്ടില്‍ വന്നു, ഒരു മറുനാടന്‍ മലയാളിയെ
വേദനിപ്പിക്കണ്ടല്ലോ..

വിശ്വാസം അതല്ലേ എല്ലാം..!

''സാബ് ആദ്യമായാണോ ഹാജി അലി ദര്‍ഗയില്‍ വരുന്നത്.? ''

''അതെ..''

''എങ്കില്‍ സാബിനി ഇടയ്ക്കിടെ വരും.. എനിക്കുറപ്പാ.. അത്രയ്ക്കും ശക്തിയാ...''

മിക്കവാറും ഇവനെ ഞാന്‍ തല്ലി ക്കൊല്ലും...
സത്യത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥമാണ്
മുംബൈക്ക് വന്നത്... ഉമ്മയുടനെ ഒരു ആവശ്യം
എടുത്തിട്ടു.. ഹാജി അലി ദര്‍ഗയില്‍ പോയി
അവിടുന്നൊരു ജപമാല കൊണ്ട് വരണം..
ഒരു ഐശ്വര്യത്തിന്..

ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ വിവരങ്ങള്‍ കിട്ടി..
പീര്‍ ഹാജി അലി ഷാ ബുഖാരി , മഹാനായ
സൂഫി വര്യന്‍.. ഒട്ടേറെ അത്ഭുതങ്ങള്‍ കാണിച്ച ത്യാഗി..
ഇപ്പോള്‍ മുംബൈക്കടുത്തു കടല്‍ക്കരയില്‍
അന്ത്യ വിശ്രമം കൊള്ളുന്നു..

ബിസിനസ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ സുഹൃത്ത്‌
മാത്യുവോട് ഹാജി അലി ദര്‍ഗയിലെയ്ക്ക്
പോയാല്‍ കൊള്ളാമെന്നു പറഞ്ഞതും അവന്‍ ചാടി വീണു..

'' എടാ, സൂപ്പര്‍ സ്ഥലമാണ്... എന്ത് പറഞ്ഞാലും നടക്കും..,
എന്‍റെ ബിസിനസ് ഒന്ന് താഴ്ന്നപ്പോള്‍ ഞാന്‍
അവിടെ ചെന്ന് ചങ്കു പൊട്ടി പറഞ്ഞു...
ദാ, പിന്നെ വെച്ചടി കയറ്റമായിരുന്നു..''

ഓ..! അപ്പൊ ബിസിനസ്സിലും സഹായം കിട്ടും..!

എന്തോ ഭാഗ്യത്തിന് , പരിഹാസം മനസ്സ് വിട്ടു
പുറത്തേയ്ക്ക് വരാത്തത് കൊണ്ട് മാത്യുവിന്
സങ്കടമായില്ല...

'' എനിക്കിത്തിരി തിരക്കുണ്ട്‌, ഇല്ലേല്‍ ഞാന്‍
നിന്‍റെ കൂടെ വന്നേനെ.. ഏതായാലും നിനക്ക്
പറ്റിയ ഒരാളെ ഞാന്‍ ശരിയാക്കി തരാം..
ഡ്രൈവര്‍ കുമാര്‍, പുള്ളി ഹാജി അലി ദര്‍ഗയിലെ
സ്ഥിരം കക്ഷിയാ...നിനക്ക് നല്ല സഹായമാകും ''

ആ കുമാറാണ് കാറില്‍ കയറിയത് മുതല്‍ കത്തി വെച്ച് കൊല്ലുന്നത്..!

ദര്‍ഗ എത്തിയതും, യാചകക്കൂട്ടം വളഞ്ഞു..
അമീര്‍ അസ്വസ്ഥനായി...
കുമാര്‍ ഒരു ദയയുമില്ലാതെ അവരെ ആട്ടി വിട്ടു..

'' ഒക്കെ തട്ടിപ്പാ സാബ്.. എല്ലാം മാഫിയയാ..''

അമീര്‍ എതിര്‍ക്കാന്‍ നിന്നില്ല..

ദര്‍ഗയെ അലങ്കരിക്കാന്‍ വസ്തുക്കള്‍ ഏറെയുണ്ട്..
എല്ലാത്തിനും നല്ല കാശാണ്.. പൂക്കള്‍,
ചിത്രപ്പണികള്‍ ഉള്ള വിരിപ്പുകള്‍,
മൊത്തം കളര്‍ ഫുള്‍ ആണ് സംഗതി...!

ചന്ദനത്തിരികളുടെ അമിത പുകയും, തൊണ്ട പൊട്ടുന്ന
ഭക്തി ഗാങ്ങളും അമീറിനെ അസ്വസ്ഥനാക്കി..
അയാള്‍ ദര്‍ഗ വിട്ടു പുറത്തെയ്ക്കിറങ്ങി..
കുമാര്‍ ദര്‍ഗയെ ചുംബിച്ചും, തൊട്ടു മുത്തിയും
നിര്‍വൃതി കൊണ്ടു

''എന്തെ സാബ് , എന്ത് പറ്റി.. ?''

''ഒന്നുമില്ല കുമാര്‍, ഇവിടെ വേറെ വല്ല സ്ഥലവുമുണ്ടോ?
അല്‍പ നേരം തനിച്ചിരിക്കാന്‍ പറ്റിയത്..?''

''ന്തേ , സാബ്.. ഇവിടെ വല്ല പ്രശ്നോം..?''

''ഹേ.. ഇവിടെ ഈ തിരക്ക്.. വേറെ വല്ല സ്ഥലവും...?''

''ഉം.. ഉണ്ട് സാബ്.. വാ..''

അല്‍പ നേരം കാര്‍ ഓടി.. കുമാര്‍ കടല്‍ക്കരയിലെ
ഒരു ഒറ്റപ്പെട്ട സ്ഥലത്ത് എത്തി..കുറച്ചകലെ ഒരു ഇടിഞ്ഞു വീഴാറായ പള്ളി കാണാം...

''ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ ബെസ്റ്റ് ആണ്..''

''കുമാര്‍ പോയിട്ട് വന്നോളൂ.. ഞാന്‍ ഇത്തിരി ഇവിടെ ഇരിക്കട്ടെ..''

'' എങ്കില്‍ ഞാന്‍ ദര്‍ഗയിലെയ്ക്ക് പോയിട്ട് വരാം..
അവിടെ എത്ര ഇരുന്നാലും എനിക്ക് മതിയാവില്ല..''

കുമാര്‍ പോയി..

സന്ധ്യയായി. അമീര്‍ ആ കടല്‍ക്കരയില്‍ ചെന്നിരുന്നു..

കടല്‍ എന്നും മോഹിപ്പിക്കുന്ന ഒന്നാണ്...
മനുഷ്യരുടെ കണ്ണീര്‍ വീണു വീണാത്രേ ഭൂമിയുടെ
മൂന്നിലൊന്നു ഭാഗവും കടലായത്..
അതാണ്‌ കടലിനും, കണ്ണീരിനും ഒരേ ഉപ്പു രസം..

'' ഒറ്റയ്ക്കാണല്ലേ..?''

അമീര്‍ തിരിഞ്ഞു നോക്കി.. ഒരു വൃദ്ധനാണ്.. പള്ളിയില്‍ വന്നതാവണം..

''അതെ..''

അയാള്‍ അടുത്തുള്ള ഒരു പാറക്കല്ലില്‍ ഇരുന്നു..
നരച്ച താടിയുള്ള ഒരു മനുഷ്യന്‍..

'' ഒറ്റയ്ക്കിരിക്കുന്ന ഒരു യുവാവിനെ കണ്ട കാലം മറന്നു..''

അമീര്‍ ചോദ്യ രൂപത്തില്‍ അയാളെ നോക്കി.. അയാള്‍ പുഞ്ചിരിച്ചു..

''യുവതീ, യുവാക്കള്‍ എല്ലാരും കൂട്ടങ്ങളാണ്.. ബഹളങ്ങള്‍.."

അമീര്‍ പുഞ്ചിരിച്ചു..പിന്നെ ചോദിച്ചു

'' താങ്കൾ മലയാളിയാണോ?''

''അല്ല, പക്ഷെ മലയാളം അറിയാം.. കുമാര്‍ ഇവിടെ കൊണ്ട്
വിടുന്നത് കണ്ടു... ''

'' കുമാറിനെ അറിയുമോ?''

'' നല്ല പരിചയമുണ്ട്... നല്ല മനസ്സുള്ള ആളാണ്‌.. .''

അമീർ അത് ശരി വെച്ചു. പിന്നെ കൈ നീട്ടിയിട്ട്‌ പറഞ്ഞു..

''ഞാൻ അമീർ..''

അയാൾ ആ കരം കവർന്നു. നല്ല പതമുള്ള,
തണുത്ത കയ്യായിരുന്നു അയാൾക്ക്‌.

''മോന് കൂട്ടുകാരൊന്നുമില്ലെ..?''

'' മന: സ്സാക്ഷിയുള്ളിടത്തോളം കാലം എന്‍റെ ഏറ്റവും
നല്ല കൂട്ടുകാരന്‍ അതായിരിക്കും..''

'' നല്ല മറുപടിയാണല്ലോ.. അത് സത്യവുമാണ്.. മനസ്സാക്ഷിയെ അവഗണിക്കുന്നവരാണ് ഇന്നധികവും "

അതും പറഞ്ഞു വൃദ്ധൻ പുഞ്ചിരിച്ചു..

അമീർ അയാളോട് ചോദിച്ചു
'' ഇവിടെ തന്നെയാണോ നിങ്ങളുടെ വീട്..?

''അല്ല, അകലെയാണ്.... പക്ഷെ കുറെ വര്‍ഷങ്ങളായി
ഇവിടെയാണ്‌ താമസം.. മനസ്സിന് നല്ല സമാധാനം
കിട്ടുമിവിടെ..''

'' അതുശരിയാണ്..ഞാനും അത് തേടിയാണിവിടെ വന്നത്..
ഹാജി അലി ദര്‍ഗയില്‍ പോയതായിരുന്നു... മനം പിരട്ടല്‍
വന്നു .. എന്തൊക്കെ അനാചാരങ്ങളാ അവിടെ..!

'' ഭക്തി മൂക്കുമ്പോള്‍ ആള്‍ക്കാര്‍ എല്ലാം മറക്കും''

''എന്ത് ഭക്തി..? എല്ലാം ബിസിനസ്സാ.. മരിച്ച മനുഷ്യനും
സ്വസ്ഥത കൊടുക്കില്ല ആള്‍ക്കാര്‍....''

പിന്നെ അല്‍പ നേരത്തേയ്ക്ക് ഇരുവരും ഒന്നും മിണ്ടിയില്ല..

''മോന്‍റെ വീട്ടിലാരൊക്കെയുണ്ട്‌?''

''ഉമ്മ മാത്രം.. ബാപ എന്‍റെ ചെറുപ്പത്തിലെ മരിച്ചു...
ഉമ്മ ഹാജി അലിയുടെ വല്യ ഫാനാ..
അവിടുന്ന് കിട്ടുന്ന ജപമാല കൊണ്ട് വരണമെന്നും,
അവിടെ കസ്തൂരി പുകയ്ക്കണമെന്നും പറഞ്ഞിരുന്നു..''

'' അതെ കസ്തൂരി ഗന്ധം ഹാജി അലിക്ക് വലിയ ഇഷ്ടമാണ്..''

'' കേട്ടിട്ടുണ്ട്.. അതിനാല്‍ കുമാറിനെ ഏല്‍പ്പിക്കണം..
എനിക്കിനി അവിടെ പോകാൻ വയ്യ..'

കടല്‍ക്കാറ്റിനു നല്ല തണുപ്പുണ്ടായിരുന്നു..കുറച്ചു നേരത്തെ
നിശബ്ധതയ്ക്ക് ശേഷം അമീർ ചോദിച്ചു

'' എന്നേക്കാൾ ജീവിത പരിചയവും, പ്രായവും
ഉള്ള ആളല്ലേ..? അതുകൊണ്ട് ചോദിക്കുന്നതാ,
താങ്കളുടെ അഭിപ്രായത്തില്‍ ഈ ജീവിതംന്നു
വെച്ചാ എന്താണ് ?

അമീറിന്‍റെ ചോദ്യം കേട്ട് അയാള്‍ പുഞ്ചിരിച്ചു..
''അങ്ങനെ ചോദിച്ചാ.... പലർക്കും പലതാണ് ജീവിതം,
ചിലര്‍ക്ക് ഈ കടലു പോലെ...
പ്രശ്നങ്ങള്‍ തിരമാല പോലെ ഒന്നൊഴിയാതെ
വന്നു കൊണ്ടിരിക്കും...
വേറെ ചിലര്‍ക്ക് ആകാശം പോലെ,
എന്നും ഉന്നതമായ അവസ്ഥയില്‍,
താഴെയുള്ളവരെ നോക്കി അഹങ്കരിച്ചു ജീവിക്കും.
വേറെ ചിലര്‍ക്ക് ഈ ഭൂമി പോലെ,
ചവിട്ടും, കുത്തും, ആട്ടും, തുപ്പും ഏറ്റുവാങ്ങി,
ഇടയ്ക്ക് ആരോ നനയ്ക്കുന്ന വെള്ളത്തില്‍
ആശ്വസിച്ചു , അങ്ങനെ ജീവിക്കും...
എനിക്കാകട്ടെ, നഷ്ട ബോധമാണ്..
കുറച്ചൂടെ നന്മകള്‍ ചെയ്യാമായിരുന്നു..''

'' വാര്‍ദ്ധക്യം വിഷമിപ്പിക്കുന്നുണ്ടോ ?

'' മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത
ഒരവസ്ഥയല്ലേ അത്.... യുവാക്കളും മരിക്കാറുണ്ട്,
പക്ഷെ അവര്‍ മരണം പ്രതീക്ഷിക്കുന്നില്ലല്ലോ...
വൃദ്ധനു അത് മാത്രമേ പ്രതീക്ഷിക്കാനുള്ളൂ..''

അമീറിനും അത് ശരിയാണെന്ന് തോന്നി.
''യൗവനം എങ്ങനെയുണ്ട് അമീറിന് . ..?''

'' വല്ലാത്ത ഒരവസ്ഥയാണ് സാഹിബ്..ശരീരത്തെ പിടിച്ചു നിര്‍ത്താന്‍ വല്ലാത്ത പ്രയാസം...ശരീരം മനസ്സിനെ
പലപ്പോഴും തട്ടി മാറ്റുന്നു..പണം, പ്രശസ്തി , സ്ത്രീകൾ.. നിയന്ത്രിക്കാൻ ഏറെ പ്രയാസം.."

" ശരിയാണ്.. പ്രലോഭനങ്ങൾ ആണ് എങ്ങും..
മനസ്സ് പതറും.."

" എന്നാൽ ചില സമയത്തു മനസ്സ് സ്ട്രോങ്ങാകും..
ഒരു സംഭവം പറയാം.. സുന്ദരിയായ ഒരു പെൺകുട്ടി
ഒരിക്കൽ രാത്രി വീട്ടിലേയ്‌ക്ക്‌ ക്ഷണിച്ചു.. പക്ഷെ
അന്ന് രാത്രി എനിക്ക് വല്ലാത്ത ഒരുആത്മീയ ചിന്ത..
അന്ന് ഞാൻ പോയില്ല.. അവൾക്കു പിണക്കമായി.."

അതു കേട്ടതും അയാള് ചിരിച്ചു..
അമീറും മെല്ലെ അതില്‍ പങ്കു ചേര്‍ന്നു...
കുറെ നേരം ചിരി നീണ്ടു.. പിന്നെ അല്പം നേരം ചിന്ത..
പിന്നെ അയാള്‍ പറഞ്ഞു:

'' സത്യമാണ് മോനെ, മനുഷ്യ മനസ്സൊരു അത്ഭുതമാണ്..
ഒരേ സമയം പിശാചും മാലാഖയും ആകാൻ അതിനു കഴിയും. അതിനെ മാലാഖയോട് ചേർത്തു നിർത്തുന്നതിലാണ് മിടുക്ക്..''

അയാൾ ഒന്നു നെടുവീർപ്പിട്ടു... നക്ഷത്രം നിറഞ്ഞ
ആകാശം നോക്കി അയാൾ എന്തോ ചിന്തിച്ചു..
പിന്നെ മെല്ലെ പറഞ്ഞു:

''ആകാശം പോലെ വിശാലമാണ്നന്മ നിറഞ്ഞ ഒരു
മനുഷ്യ മനസ്സ്.. എല്ലാ നന്മകളിലും അത്തരം മനസ്സുകൾ
കണ്ണീർ രൂപത്തിൽ സംഗീതം പൊഴിക്കാറുണ്ട്..
ഈശ്വരൻ മാത്രം അതറിയുന്നു.. ആസ്വദിക്കുന്നു..
അതി സുന്ദരമാണാ സംഗീതം..അതത്രെ ആത്മാവിന്‍റെ സംഗീതം..''

ആ വാക്കുകൾ അമീറിനെ വല്ലാതെ ആകർഷിച്ചു...
ആത്മാവിന്‍റെ സംഗീതം..!

അങ്ങകലെ ഒരു വെളുത്ത പൊട്ടുപോലെ കാറിൻ ലൈറ്റ്..

''കുമാർ വരുന്നുണ്ട്..'' അയാൾ പറഞ്ഞു..

അമീർ എഴുന്നേറ്റു. കീശയിൽ നിന്നും ഒരു ജപമാല
എടുത്തു അമീറിന് നല്കിക്കൊണ്ടയാൾ പറഞ്ഞു:

'' ഉമ്മയെ വിഷമിപ്പിക്കേണ്ട, ഈ ജപമാല നല്കണം..
ഇത് ഹാജി അലി ദർഗയിൽ നിന്നുള്ളതാണ്.. ''

അമീർ സന്തോഷത്തോടെ അത് വാങ്ങി കീശയിലിട്ടു..
ഷൂ ഇടവെ മുഖം ഉയർത്താതെയാണ് ചോദിച്ചത് :

'' നിങ്ങളുടെ പേര് ചോദിയ്ക്കാൻ മറന്നു.. എന്താ പേര്..?''

'' ഹാജി അലി '

''ങേ..?''

അയാൾ എവിടെ..?

അന്തരീക്ഷത്തിൽ മെല്ലെ കസ്തൂരിയുടെ ഗന്ധം പരക്കുകയാണ്..
ഒന്ന് ചുരുക്കി പറയാമോ എന്താ എന്ന്, മുഴുവൻ വായിക്കാൻ പറ്റണില്ല കണ്ണുകൾ അടഞ്ഞു പോകുന്നു :think:
 
Enthina kastapedune....vaaykaan patyunilengil...ente kunju vaavaye kondu vaaypichiyu...avaludu voicil kadha translation cheyipichoode...❤️
 
Top