Aathi
Favoured Frenzy
എനിക്കു നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു...
ഒരു ദിവസം പല തവണ ആവര്‍ത്തിച്ചു പറഞ്ഞ മനുഷ്യര്‍ ഒരു നിമിഷം എല്ലാം,ഉപേക്ഷിച്ചു തിരികെ പോകാറുണ്ട്...
അപ്പോള്‍ അവരുടെ സ്നേഹം കളവായിരുന്നോ...?
അവരുടെ സ്നേഹം,ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഉണ്ടായിരുന്നതാണ്...
ഒന്നുകില്‍ അവര്‍ക്ക് സമയം കളയാനായിട്ട്... അല്ലെങ്കില്‍ മറ്റെന്തില് നിന്നെങ്കിലും രക്ഷപെടാന്‍ സ്വയം എടുത്തണിയുന്ന മൂടുപടം....
ആ നിശ്ചിതസമയത്ത് അവര്‍ക്ക് സ്നേഹം കാണും.....പരിഗണന കാണും.... അപ്പോള്‍ മാത്രം....
അതിനുശേഷം ഒരു വാക്കാല് പോലും യാത്ര പറയാതെ ഇറങ്ങി പോകും...
ചില മനുഷ്യരുണ്ട്..
അവര്‍ക്ക് ഇടയ്ക്കിടെ വന്നു കയറുന്ന വഴിയമ്പലം പോലെയാണ് ബന്ധങ്ങള്‍..
അവര്‍ അവിടെയുണ്ടോ എന്നു ചോദിച്ചാല്,ഉണ്ട്.. ഇല്ലേന്നു ചോദിച്ചാല് ഉണ്ടാകില്ല..
ദിവസങ്ങളോ ആഴ്ചകളോ
മാസങ്ങള്‍ക്കോ ശേഷം വളരെ പരിചിത ഭാവത്തില് ഒരുപാട് അടുപ്പത്തില് വന്നു സംസാരിക്കും.. ഇനിയും ഇവര്‍ ഇട്ടിട്ട് പോകില്ലെന്നു കരുതി മുറുകെ പിടിക്കുമ്പോഴേക്ക് അവര്‍ കൈ വെള്ളയില്‍ നിന്നും ഊര്‍ന്നു പോയിട്ടുണ്ടാകും
ബന്ധങ്ങള്‍ ചെടികള്‍ പോലെയാണ്... വെളിച്ചവും വെള്ളവും വളവും കൃത്യമായി കിട്ടിയാല് തളിര്‍ത്തു വളരും..... ചിലവ മുരടിച്ചു പോകും....
ഇടവേളകള്‍ ഉണ്ടാകുന്ന ബന്ധങ്ങള്‍ ഒരു വ്യക്തിക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായിരിക്കും..
നമുക്കായ് നല്ലൊരു വാക്ക് പോലും നല്‍കാനാവില്ലെങ്കില് എന്തിന് വെറുതെ സങ്കടത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഈറന്‍ ചുമക്കണം....?