നീണ്ട കനത്ത മൗനത്തിന് ശേഷം
"സുഖമാണോ? "എന്ന ചോദ്യത്തിന് വല്ലാത്തൊരു ഗുരുത്വബലമുണ്ട്.
തിരക്കുകൾക്കിടയിലും മനസിനെ
തെല്ലൊന്ന് പിടിച്ചു കുലുക്കി
ഓർമകളുടെ പാതാളകിണറ്റിലേക്ക്
വലിച്ചടുപ്പിക്കുന്ന വല്ലാത്തൊരു ബലം...
എന്നാലും എന്നോട്....സുഖമാണോ?
എന്നാലും എന്നോട്....
അന്നും ഇന്നും എന്നും സ്നേഹം മാത്രംഎന്താ എനിക്ക് അന്നോട് ചോദിക്കാൻ പാടില്ലേ. നിന്റെ ഉള്ളിൽ നിന്ന് മാത്രം അല്ലേ അനക്ക് എന്നെ പറിച്ചെറിയാൻ കഴിയൂ. എന്റെ ഉള്ളിൽ ഇപ്പോഴും നീ തന്നെ ആണ്.
അന്നും ഇന്നും എന്നും സ്നേഹം മാത്രം
എന്തരെഡെയ് സുഖങ്ങളൊകെ തന്നെനീണ്ട കനത്ത മൗനത്തിന് ശേഷം
"സുഖമാണോ? "എന്ന ചോദ്യത്തിന് വല്ലാത്തൊരു ഗുരുത്വബലമുണ്ട്.
തിരക്കുകൾക്കിടയിലും മനസിനെ
തെല്ലൊന്ന് പിടിച്ചു കുലുക്കി
ഓർമകളുടെ പാതാളകിണറ്റിലേക്ക്
വലിച്ചടുപ്പിക്കുന്ന വല്ലാത്തൊരു ബലം...
Sugham ....angginem parayaamഎന്തരെഡെയ് സുഖങ്ങളൊകെ തന്നെ
അതു കേട്ടാൽ മതിSugham ....angginem parayaam