സ്ഥാനം ഇല്ലെന്നു കണ്ടാൽ ഏതു
ബന്ധമായാലും പിന്നെ പിടിച്ചു കടിച്ചു
തുങ്ങി നിൽക്കരുത് അവർ പറയും
മുന്നെ അകന്നു മാറിയേക്കണം...
പകരക്കാരോ.... എല്ലാരേയും..... ഒരുപോലെ സ്‌നേഹിക്കുമ്പോൾ എങ്ങനെ ആണ് ഒരാൾക്ക് മറ്റൊരാൾ പകരം ആവുന്നത്....നമ്മൾ കൂടുതൽ ആത്മാർത്ഥത കാണിച്ച് വിഢികളാകാതിരിക്കാൻ ശ്രമിക്കണം. പകരക്കാര് വന്നാൽ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥാനത്തിനപ്പുറം ഒരു ബന്ധവും ഇന്നില്ലെന്നേ. അത് ഞാൻ അനക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ.
അത് നമ്മുടെ കാര്യം... നമ്മളെ സ്നേഹിക്കുന്നവരും അങ്ങനെ തന്നെ ആവണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ.പകരക്കാരോ.... എല്ലാരേയും..... ഒരുപോലെ സ്‌നേഹിക്കുമ്പോൾ എങ്ങനെ ആണ് ഒരാൾക്ക് മറ്റൊരാൾ പകരം ആവുന്നത്....
ചിന്തിക്കേണ്ടി ഇരിക്കുന്നു..അത് നമ്മുടെ കാര്യം... നമ്മളെ സ്നേഹിക്കുന്നവരും അങ്ങനെ തന്നെ ആവണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ.
അങ്ങനെ വിട്ടു കൊടുക്കരുത് എളുപ്പത്തിൽ പിടിച്ചു നിൽക്കണം സാഹചര്യങ്ങൾ എപ്പോൾ വേണേലും മാറാംസ്ഥാനം ഇല്ലെന്നു കണ്ടാൽ ഏതു
ബന്ധമായാലും പിന്നെ പിടിച്ചു കടിച്ചു
തുങ്ങി നിൽക്കരുത് അവർ പറയും
മുന്നെ അകന്നു മാറിയേക്കണം...